"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}1993-94 കാലഘട്ടത്തിലാണ് കഞ്ചിക്കോട് ഹൈസ്‍കൂളിൽ ആദ്യം വൊക്കേഷണൽ ഹയർ സെക്കണ്ടറിയും പിന്നാലെ ഹയർ സെക്കണ്ടറിയും അനുവദിച്ചത്. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ സ്‍കൂൾ കോഡ് 09019 ആണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമ്മേഴ്‍സ്, ഹ്യുമാനിറ്റീസ് എന്നീ കോവ്‍സുകളിലായി നാല് ബാച്ചുകൾ ആണുള്ളത്. നിലവിൽ ഏകദേശം 490 വിദ്യാർഥികളാണ് പ്ലസ് വൺ , പ്ലസ് ടു വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. ഇക്കഴിഞ്ഞ അധ്യയനവർഷത്തിൽ 80%വിജയവും 16 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടി അക്കാദമിക രംഗത്ത് മികച്ച വിജയം നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ ലാബുകളും ആധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക്ക് ക്ലാസ് മുറികളും ഈ വിദ്യാലയത്തിലെ പ്രത്യേകതകളാണ്. നിലവിൽ ശ്രീമതി ഷാജി സാമു ആണ് ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ | {{PVHSSchoolFrame/Pages}}1993-94 കാലഘട്ടത്തിലാണ് കഞ്ചിക്കോട് ഹൈസ്‍കൂളിൽ ആദ്യം വൊക്കേഷണൽ ഹയർ സെക്കണ്ടറിയും പിന്നാലെ ഹയർ സെക്കണ്ടറിയും അനുവദിച്ചത്. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ സ്‍കൂൾ കോഡ് 09019 ആണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമ്മേഴ്‍സ്, ഹ്യുമാനിറ്റീസ് എന്നീ കോവ്‍സുകളിലായി നാല് ബാച്ചുകൾ ആണുള്ളത്. ആകെ ൮ ജിവിഷനുകളിലായി നിലവിൽ ഏകദേശം 490 വിദ്യാർഥികളാണ് പ്ലസ് വൺ , പ്ലസ് ടു വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. വിദ്യാലയത്തിൽ 19 ഹയർ സെക്കണ്ടറി അധ്യാപകരാണ് നിലവിലുള്ളത് ഇക്കഴിഞ്ഞ അധ്യയനവർഷത്തിൽ 80%വിജയവും 16 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടി അക്കാദമിക രംഗത്ത് മികച്ച വിജയം നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ ലാബുകളും ആധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക്ക് ക്ലാസ് മുറികളും ഈ വിദ്യാലയത്തിലെ പ്രത്യേകതകളാണ്. നിലവിൽ ശ്രീമതി ഷാജി സാമു ആണ് ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ. <br> | ||
ശ്രീമതി സ്‍മിത എസ്, ശ്രീ ബാലകൃഷ്ണൻ എം കെ, ശ്രീമതി ഉഷ എം സി, ശ്രീമതി ജാസ്‍മിൻ ഷീല, ശ്രീ റെനി വർഗീസ്, ശ്രീമതി സരിത ആർ, ശ്രീമതി ശ്രീപ കെ പി, ശ്രീമതി കവിത, ശ്രീമതി പ്രിയ കെ ഒ, ശ്രീമതി മിനി എസ്, ശ്രീമതി സുനിത സി വി , ശ്രീമതി കൃഷ്‍ണപ്രിയ, ശ്രീമതി കൗസല്യ, ശ്രീ ഷൈജു ടി, ശ്രീമതി അനിതാ ബീഗം, ശ്രീ ശരത് പി എസ്, ശ്രീ വിനോദ് എന്നീ അധ്യാപകരാണ് ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉള്ളത് | |||