"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12058 (സംവാദം | സംഭാവനകൾ)
No edit summary
12058 (സംവാദം | സംഭാവനകൾ)
No edit summary
വരി 168: വരി 168:
SD 1.resized.JPG
SD 1.resized.JPG
</gallery>
</gallery>
== '''SPC സൂപ്പർ സീനിയർ കേഡറ്റുകളുടെ നാലാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.''' ==
[[പ്രമാണം:SPC Passing out 1.png|400px|center]]
ഡോ.അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 20 19 - 20 21 ലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് (02.03.2022)പാത്തിക്കര ഗ്രൗണ്ടിൽ വച്ച് നടന്നു.പരേഡിൽ ശ്രീ.സി.കെ. സുനിൽകുമാർ ഡി.വൈ.എസ് പി. സല്യൂട്ട് സ്വീകരിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ ശ്രീ വി.ഉണ്ണികൃഷ്ണൻ കേഡറ്റുകൾക്കുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രീജ.പി. മുഖ്യ പ്രഭാഷണം നടത്തി. പി. ടി.എ. പ്രസിഡണ്ട് ശ്രീ.എം.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ പി.കെ.പ്രേമരാജൻ, പ്രധാനാദ്ധ്യാപിക ശ്രീമതി സനിത. ഇ,ഡി.ഐ. ബാബു രാജപുരം സിവിൽ പോലീസ് ഓഫീസർ ,ഗാർഡിയൻ എസ്.പി.സി. പ്രസിഡണ്ട് ശ്രീമതി സൗമ്യ വേണുഗോപാൽ അദ്ധ്യാപകരായ പ്രകാശൻ സി,ബിജു തോമസ്, ജനാർദ്ദനൻ.കെ,ദീപേഷ് . എം,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,നാട്ടുകാർ എന്നീവർ സന്നിഹിതരായിരുന്നു.ബെസ്റ്റ് ഇൻഡോർ കേഡറ്റായി ശിവാനി.എം,ബെസ്റ്റ് ഔട്ട്ഡോർ കേഡറ്റായി മിഥുൻ കൃഷ്ണൻ,ഓൾ റൗണ്ട് ആയി അപർണാ രാജൻ എന്നിവരെ തെരഞ്ഞെടുത്തു
[[പ്രമാണം:SPC passing out.resized.jpg|400px|left]]
[[പ്രമാണം:SPC passing out 2.resized.jpg|400px|right]]