"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12058 (സംവാദം | സംഭാവനകൾ)
No edit summary
12058 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
3. 'വീട്ടിലൊരു പച്ചക്കറിത്തോട്ടം '
3. 'വീട്ടിലൊരു പച്ചക്കറിത്തോട്ടം '

ഇതിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറിതോട്ടം ആരംഭിക്കുകയും കുട്ടികളുടെ തന്നെ മേൽനോട്ടത്തിൽ അവ പരിപാലിക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾആരംഭിക്കുകയും ചെയ്തു .

ഇതിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറിതോട്ടം ആരംഭിക്കുകയും കുട്ടികളുടെ തന്നെ മേൽനോട്ടത്തിൽ അവ പരിപാലിക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾആരംഭിക്കുകയും ചെയ്തു .

== ഹിരോഷിമാ-നാഗസാക്കി ദിനം ==

ഈ അധ്യയന വർഷത്തെ ഹിരോഹിമ - നാഗസാക്കി ദിനം വിവിധ പരിപാടികളോടെ നടത്തി. LP, UP, HS, HSS വിഭാഗങ്ങൾക്കായി ഹിരോഷിമ - നാഗസാക്കി ദിന ക്വിസ് മത്സരം,ചിത്രരചന, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, സഡാക്കോ കൊക്ക്നി ർമ്മാണം,യുദ്ധവിരുദ്ധ ഗീതങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, വീഡിയോ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി.

== സ്വാതന്ത്ര്യ ദിനാഘോഷം ==

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി സ്കൂളിൽ നടത്തി.കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആഗസ്ത് 15ന് രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ (ഇൻചാർജ്ജ് ) ശ്രീമതി എലിസബത്ത് എബ്രഹാം പതാകയുയർത്തി.പ്രധാനാധ്യാപിക ശ്രീമതി.സനിത.ഇ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ.ഗണേശൻ.എം,രക്ഷാകർതൃസമിതി അംഗങ്ങൾ,സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ പരിപാടികൾ ഡിജിറ്റലായി തയ്യാറാക്കി സ്കൂൾ ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.കൂടാതെ സ്കൂൾ യൂട്യൂബ് ചാനലിലും പരിപാടികൾ അപ് ലോഡ് ചെയ്തിട്ടുണ്ട്.

== ഓണാഘോഷം ==

ഈ ർഷത്തെ ഓണാഘോഷം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വീടുകളിൽ "ഓണം കുടുംബസമേതം" പരിപാടിയായി
ആഘോഷിച്ചു.കുട്ടികൾ അവരവരുടെ വീടുകളിൽ പൂക്കളം തീർക്കുകയും കുടുംബ സമേതം ഫോട്ടോ എടുത്ത് സ്കൂൾ ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.ഓണപ്പാട്ടുകൾ പാടി വീഡിയോ തയ്യാറാക്കി.കൂട്ടുകാർക്ക് ആശംസാകാർഡുകൾ ഡിജിറ്റലായി തയ്യാറാക്കി അയച്ചുകൊടുത്തു.

== ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം ==
== ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം ==

കൈറ്റ് വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതിനും പഠന പ്രവർത്തനങ്ങളിലേർപ്പെടുന്നതിനുമായി ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും സന്നദ്ധ സംഘടനകളും നാട്ടുകാരും സ്പോൺസർ ചെയ്ത സ്മാർട്ട് ഫോണുകൾ സ്കൂൾതല സ്മാർട്ട് ഫോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വിതരണം ചെ്തു.അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ശ്രീജ വിതരണോത്ഘാടനം നടത്തി.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.ഗണേശൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീമതി.എലിസബത്ത് അബ്രഹാം സ്വാഗതവും സ്മാർട്ട് ഫോൺ കമ്മിറ്റി കൺവീനർ ബിജോയ് സേവ്യർ നന്ദിയും പറഞ്ഞു.എ.എം.കൃഷ്ണൻ,എൻ.ബാലചന്ദ്രൻ,ജാൻസി കുര്യൻ,ഗീത രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.