"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 58: | വരി 58: | ||

'''പ്രവർത്തന റിപ്പോർട്ട്''' | '''പ്രവർത്തന റിപ്പോർട്ട്''' | ||
== പോഷൺ അഭിയാൻ -പ്രവർത്തന റിപ്പോർട്ട് 2021-2022 == | |||

'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'.പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് കുട്ടി കൾ,ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ എന്നി വർക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനായി ഉണ്ടാക്കുന്നതിനായി സെപ്റ്റംബർ പോഷകാഹാര മാസമായി ആചരിക്കു ന്നു .കേന്ദ്ര വനിതാ ശിശുക്ഷേ മമന്ത്രാലയം 'അവശ്യ പോഷൻ അഭിയാൻ'എന്ന പേരിലറി യപ്പെടുന്ന ദേശീയ പോഷകാഹാരദൗത്യത്തിൻ കീഴിൽ 2021 സെപ്റ്റംബറിൽ നാലാമത് പോഷകാഹാര മാസമായാണ് ആചരിക്കുന്നത്.പോഷൺ അഭിയാന്റെ ഭാഗമായി കുട്ടി കളി ൽ പോഷകാഹാരത്തിന്റെ പ്രാ ധാന്യത്തെക്കുറിച്ചും അവയുടെ കുറവ് മൂലം ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധതരം പരിപാടികൾ നടത്തി.

1.ഓൺലൈൻ പോഷൺ അസംബ്ലി | |||

പോഷൺ അഭിയാന്റെ ഭാഗമായി എല്ലാക്ലാസ്സുകളിലും ഓൺലൈൻ അസംബ്ലികൾ സംഘടിപ്പിക്കുകയും പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെ യ്തു. ഹൈസ്കൂൾ വി ഭാഗം ജീവശാസ്ത്രം അധ്യാപകൻ എ എം .കൃഷ്ണൻ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.

2.e-Quiz മത്സരം - പങ്കാളിത്തം | |||

പോഷൻ അഭിയാൻ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള ഇ-ക്വി സ്സ് മത്സരത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും ചെയ്തു.200ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തതായി അറിയിച്ചു .

3. 'വീട്ടിലൊരു പച്ചക്കറിത്തോട്ടം ' | |||

ഇതിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറിതോട്ടം ആരംഭിക്കുകയും കുട്ടികളുടെ തന്നെ മേൽനോട്ടത്തിൽ അവ പരിപാലിക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾആരംഭിക്കുകയും ചെയ്തു .

== ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം == | == ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം == | ||

കൈറ്റ് വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതിനും പഠന പ്രവർത്തനങ്ങളിലേർപ്പെടുന്നതിനുമായി ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും സന്നദ്ധ സംഘടനകളും നാട്ടുകാരും സ്പോൺസർ ചെയ്ത സ്മാർട്ട് ഫോണുകൾ സ്കൂൾതല സ്മാർട്ട് ഫോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വിതരണം ചെ്തു.അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ശ്രീജ വിതരണോത്ഘാടനം നടത്തി.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.ഗണേശൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീമതി.എലിസബത്ത് അബ്രഹാം സ്വാഗതവും സ്മാർട്ട് ഫോൺ കമ്മിറ്റി കൺവീനർ ബിജോയ് സേവ്യർ നന്ദിയും പറഞ്ഞു.എ.എം.കൃഷ്ണൻ,എൻ.ബാലചന്ദ്രൻ,ജാൻസി കുര്യൻ,ഗീത രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.