|
|
| വരി 50: |
വരി 50: |
| * [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി /അമ്മയുടെ മടിത്തട്ട് | അമ്മയുടെ മടിത്തട്ട്]] | | * [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി /അമ്മയുടെ മടിത്തട്ട് | അമ്മയുടെ മടിത്തട്ട്]] |
| * [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി /സ്നേഹക്കൂട്| സ്നേഹക്കൂട്]] | | * [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി /സ്നേഹക്കൂട്| സ്നേഹക്കൂട്]] |
| ===ഒന്നാം തരം ഇരിപ്പിടം===
| |
| 2015 വര്‍ഷത്തിലെ ഒന്നാം ക്ലാസില്‍ ഏര്‍പ്പെടുത്തിയ ഒന്നാം തരം ഇരിപ്പിടം എസ് എസ് എ യുടെ ജില്ലാതല മികവുത്സവത്തില്‍ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ക്ലാസിലെ മൊത്തം കുട്ടികള്‍ക്കും ചൂരല്‍കസേരയും ആറ് കുട്ടികള്‍ക്ക് ഒന്ന് എന്ന തോതില്‍ ഷഡ്ഭുജാകൃതിയിലെ ഒരു മേശയും അടങ്ങുന്നതായിരുന്നു സംസ്ഥാനതലത്തില്‍ തന്നെ ആദ്യത്തെ ആ ഇരിപ്പിടസംവിധാനം......
| |
|
| |
| തണല്‍ മരങ്ങളും ഈ മരങ്ങള്‍ക്ക് താഴെ ഒരുക്കിയിരിക്കുന്ന വിവിധ ശിശുസൌഹ്രുദ ഇരിപ്പിട സൌകര്യങ്ങളും വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
| |
|
| |
| ===തുറന്ന ക്ലാസ് മുറി===
| |
| തുറസ്സായ ക്ലാസ് മുറി എന്ന സങ്കേതത്തിന് രൂപഭാവങ്ങള്‍ പലത്. ആവശ്യസൌകര്യങ്ങലാലും ആകര്‍ഷനീയതയാലും, അളവുകളുടെ കൃത്യതയാലും നമ്മളതിനെ ആകര്‍ഷകമാക്കി. 1 9 9 9 ലെ സ്കൂള്‍ ഗ്രാന്‍റ് ഇതോടൊപ്പം അക്ടിവിടി സെന്‍റര്‍ ഗ്രാന്‍ഡ് മൊത്തം നാലായിരം രൂപ, പി ടി എ ഫണ്ട് അയ്യായിരം രൂപ മേശ ഒരധ്യാപകന്റെ വക, മറ്റൊരു സ്കൂള്‍ ഗ്രാന്റില്‍ നിന്നും ബോര്‍ഡും.... ഇതോടൊപ്പം പണിതു തന്ന തൊഴിലാളികളുടെ അര്‍പ്പണ ബോധവും ആത്മാര്‍ഥതയും ഭാവനത്മകമായി കൂടി ചേര്‍ന്നപ്പോള്‍ മരത്തണലിലെ ശാന്തിനികേതന്‍ തയ്യാര്‍. 1 4 വര്‍ഷത്തിനു ശേഷവും അറ്റക്കുറ്റം തീര്‍ത്ത് നമ്മളിതിന്റെ യൌവ്വനംനിലനിര്‍ത്തുന്നു. കുഞ്ഞുമനസുകളുടെ ആനന്ദത്തിന് വേണ്ടി...........
| |
| ===അമ്മയുടെ മടിത്തട്ട്===
| |
| തണല്‍ വൃക്ഷത്തിന് താഴെ കുഞ്ഞുങ്ങള്‍ക്ക് ചാരിയിരുന്നു കാറ്റ് കൊണ്ട് കഥ കേള്‍ക്കാന്‍ ഒരിടം. അതാണ് 2014 ലെ പരിസ്ഥിതി ദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് സമര്‍പ്പിച്ച സംവിധാനം. വിദ്യാലയത്തിലെ കുുഞ്ഞുങ്ങളുടെ ചെറുസമ്പാദ്യ പദ്ധതിയായ സമ്പാദ്യയുടെ മിച്ചതുകയാണ് ഈ സംവിധാനത്തിന്‍റെ പ്രധാന സ്രോതസ്സ്.....
| |
| ===സ്നേഹക്കൂട്===
| |
| 2015 ല്‍ ഈ വിദ്യാലയത്തില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപകന്‍ ശ്രീ സുരേന്ദ്രനാഥന്‍ അദ്ദേഹം തന്നെ നട്ടു വളര്‍ത്തിയ കണിക്കൊന്ന മരത്തിന് ചുവട്ടില്‍ സ്വന്തം മുതല്‍ മുടക്കില്‍ തയ്യാറാക്കിയ ഏഴ് ഗ്രാനൈറ്റ് ചാരുബെഞ്ചുകളും മേശയും അടങ്ങുന്ന തുറന്ന ക്ലാസ് മുറിയാണ് സ്നേഹക്കൂട്. 2015ലെ ശിശുദിനത്തില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ പി പി സഫറുള്ള ഈ സംവിധാനം കുഞ്ഞുങ്ങള്‍ക്ക് സമര്‍പ്പിച്ചു.....
| |
|
| |
|
| = പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = | | = പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = |