"ജി യു പി എസ് സുഗന്ധഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
AGHOSH.N.M (സംവാദം | സംഭാവനകൾ) |
||
വരി 119: | വരി 119: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.55388,76.02355 |zoom=18}} | |||
22:16, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് സുഗന്ധഗിരി | |
---|---|
![]() | |
വിലാസം | |
സുഗന്ധഗിരി സുഗന്ധഗിരി , സുഗന്ധഗിരി പി.ഒ. , 673576 , വയനാട് ജില്ല | |
സ്ഥാപിതം | 1985 |
വിവരങ്ങൾ | |
ഇമെയിൽ | gupsugandhagiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15261 (സമേതം) |
യുഡൈസ് കോഡ് | 32030300710 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പൊഴുതന |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 74 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി കെ വി |
പി.ടി.എ. പ്രസിഡണ്ട് | ഷറഫുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മൈമൂന |
അവസാനം തിരുത്തിയത് | |
28-02-2022 | AGHOSH.N.M |
![](/images/thumb/2/2e/15261.jpg/300px-15261.jpg)
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ സുഗന്ധഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് സുഗന്ധഗിരി . ഇവിടെ 87ആൺ കുട്ടികളും 74 പെൺകുട്ടികളും അടക്കം 161 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. == ചരിത്രം ==വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി സ്കൂൾ സുഗന്ധഗിരി. വയനാട് ജില്ലയിലെ പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച രണ്ട് പദ്ധതികളായിരുന്നു സുഗന്ധഗിരി കാർഡമം പ്രൊജക്ടും പൂക്കോട് ഡയറി പ്രൊജക്ടും.ഈ പ്രൊജക്ടുകളിലെ 90% തൊഴിലാളികളും പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു. ഇവിടുത്തെ തൊഴിലാളികളുടേയും കുടിയേറ്റ പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കോളിച്ചാൽ പ്രദേശത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച വിദ്യാലയമാണിത്. ആരംഭിച്ച് 15 വർഷങ്ങൾക്കു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. കാലക്രമേണ കാർഡമം പ്രൊജക്ടിൻറെ പ്രവർത്തനം നിലയ്ക്കുകയും തൊഴിലാളികളുടെ ഓരോ കുടുംബത്തിനും 5 ഏക്കർ വീതം സ്ഥലം ലഭിക്കുകയും ചെയ്തു. സ്കൂളിനും 5 ഏക്കർ സ്ഥലം ലഭിച്ചു.
ചരിത്രം
പ്രകൃതി രമണീയവും കാർഡമം പ്രൊജക്ടിൻറെ ഏറ്റവും സൗകര്യപ്രദവുമായ ഒരു സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൂക്കോട് തടാകത്തിൽ നിന്ന് ഏകദേശം 4കി.മീ. അകലെയായാണ് വിദ്യാലയത്തിന്റെ സ്ഥാനം. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ 2 ഡിവിഷനുള്ള കുട്ടികളുണ്ടായിരുന്നു. യു.പി ക്ലാസ്സുകളിലുള്ള കുട്ടികളിൽ 9 കി.മീ അകലെനിന്ന് വരെ വരുന്നവരുണ്ട്. കല്ലൂർ, അംബ, ചെന്നയ്കവല, വൃന്ദാവൻ, അംബതേക്കർ, പന്ത്രണ്ടാം പാലം, പൂക്കോട് ഡയറി തുടങ്ങിയ സ്ഥലങ്ങളാണ് ഈ വിദ്യാലയത്തിൻറെ ഫീഡിങ്ങ് ഏരിയ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 8 ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- കിംഗ് സ്പോർട്സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനംമ്പർ | പേര് | വർഷം |
---|---|---|
നേട്ടങ്ങൾ
- കിംങ്ങ് സ്പോട്സ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.55388,76.02355 |zoom=18}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15261
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ