"ഉപയോക്താവ്:7040snmhss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
7040snmhss (സംവാദം | സംഭാവനകൾ) (→NSS) |
7040snmhss (സംവാദം | സംഭാവനകൾ) (→NSS) |
||
വരി 78: | വരി 78: | ||
===NSS=== | ===NSS=== | ||
<font color=#222266><p align=justify> | <font color=#222266><p align=justify> | ||
സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ ഒരു എന്‍.എസ്.എസ് യൂണിറ്റ് ഹയര്‍സെക്കെന്റെറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.50 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും 47 പ്ലസ്ടുവിദ്യാര്‍ത്ഥികളെയും ഈ | സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ ഒരു എന്‍.എസ്.എസ് യൂണിറ്റ് ഹയര്‍സെക്കെന്റെറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.50 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും 47 പ്ലസ്ടുവിദ്യാര്‍ത്ഥികളെയും ഈ യൂണിറ്റിലെ വോളണ്ടിയര്‍മാരായി തെരഞ്ഞടുത്തിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായ ജോസ്. കെ .ജേക്കബ് സാര്‍ പ്രോഗ്രാം ഒാഫീസറായും ഗണിതശാസ്ത്ര അദ്ധാപികയായ സന്ധ്യ.കെ.എസ്സ് അസിസ്റ്റന്റ് പ്രോഗ്രാം ഒാഫീസറായും പ്രവര്‍ത്തിച്ചുവരുന്നു. | ||
തങ്ങള്‍ ജിവിക്കുന്ന സമുഹത്തെ മനസ്സിലാക്കുക , സാമൂഹ്യബോധവും പൗരബോധവും വളര്‍ത്തിയെടുക്കുക , പ്രതിസന്ധികളെയും അടിയന്തിര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇൗ യുണിറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നത്. | തങ്ങള്‍ ജിവിക്കുന്ന സമുഹത്തെ മനസ്സിലാക്കുക , സാമൂഹ്യബോധവും പൗരബോധവും വളര്‍ത്തിയെടുക്കുക , പ്രതിസന്ധികളെയും അടിയന്തിര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇൗ യുണിറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നത്. | ||
</p></font> | </p></font> |
16:26, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
7040snmhss | |
---|---|
വിലാസം | |
മൂത്തകുന്നം എറണാകുളം ജില്ല | |
സ്ഥാപിതം | 26 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-12-2016 | 7040snmhss |
ആമുഖം
വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha) കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922 ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ച് S.N.M ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934 ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി. അതോടെ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ S.N.M ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍ 1998 ഹയര്‍ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 648 വിദ്യാര്‍ത്ഥികളും 29 അദ്ധ്യാപകരും 3 അനദ്ധ്യാപകരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്. പ്ലസ് ടു വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. എന്‍. എന്‍ം. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്.
-
ശ്രീ. കെ. ജി. പ്രദീപ് Principal
ഭൗതികസൗകര്യങ്ങള്‍
- Advanced സയന്‍സ് ലാബുകള്‍.
- ശീതീകരീച്ച High Tech കമ്പ്യൂട്ടര്‍ ലാബ്.
- ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം.
- വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം.
നേട്ടങ്ങള്‍
- 2016 ഹയര്‍സെക്കന്ററി പരീക്ഷയില്‍ മികച്ചവിജയം.
- 2016 ഹയര്‍സെക്കന്ററി പരീക്ഷയില്‍ എറണാകുളം ജില്ലയിലെ ഏയ്ഡഡ് സ്ക്കൂളുകളില്‍ ഏറ്റവും കൂടുതല്‍ A+ (53).
- 10 വര്‍ഷമായി എറണാകുളം റവന്യൂ ജില്ല കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
- എറണാകുളം റവന്യൂ ജില്ല ശാസ്ത്രമേളയിലും കായിക മേളകളിലും മികച്ച വിജയം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
NCC
ദേശീയതലത്തില്‍ യുവാക്കളെ ഉത്തമപൗരന്‍മാരായും നേതാക്കളായും വാര്‍ത്തെടുക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കി നമ്മുടെ രാഷ്ട്രനേതാക്കള്‍ 1948-ല്‍ രൂപം കൊടുത്തസംഘടനയാണ് നാഷ്ണല്‍ കേഡറ്റ് കോര്‍പ്പ്സ് (NCC). രാജ്യത്തിന്റെ നാനാഭാഗത്തുള്ള യുവാക്കളെ ഒരുമിപ്പിച്ച് ഏകത്വവും മതേതരത്വവും അച്ചടക്കവുമുള്ള പൗരന്‍മാരാക്കി വാര്‍ത്തെടുക്കുക എന്നതാണ് എന്‍.സി.സി പ്രധാനമായും ലക്ഷ്യമിടുന്നത്. ഏകത്വവും അച്ചടക്കമാണ് ഇതിന്റെ മുദ്രാവാക്യം. 2014 ആഗസ്ററ് മാസം 1-ാം തിയ്യതി സീനിയര്‍ വിഭാഗം എന്‍.സി.സി യുടെ ഒരു സബ് യുണിറ്റ് എസ്.എന്‍.എം.എച്ച്.എസ്സ്.എസ്സിന് അനുവദിച്ചു കിട്ടി. സോഷ്യോളജി അദ്ധ്യാപിക രജനി. പി.കെ യൂണിറ്റിന്റെ കെയര്‍ടേക്കറായി ചാര്‍ജെടുത്തു.
NSS
സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ ഒരു എന്‍.എസ്.എസ് യൂണിറ്റ് ഹയര്‍സെക്കെന്റെറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.50 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും 47 പ്ലസ്ടുവിദ്യാര്‍ത്ഥികളെയും ഈ യൂണിറ്റിലെ വോളണ്ടിയര്‍മാരായി തെരഞ്ഞടുത്തിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായ ജോസ്. കെ .ജേക്കബ് സാര്‍ പ്രോഗ്രാം ഒാഫീസറായും ഗണിതശാസ്ത്ര അദ്ധാപികയായ സന്ധ്യ.കെ.എസ്സ് അസിസ്റ്റന്റ് പ്രോഗ്രാം ഒാഫീസറായും പ്രവര്‍ത്തിച്ചുവരുന്നു. തങ്ങള്‍ ജിവിക്കുന്ന സമുഹത്തെ മനസ്സിലാക്കുക , സാമൂഹ്യബോധവും പൗരബോധവും വളര്‍ത്തിയെടുക്കുക , പ്രതിസന്ധികളെയും അടിയന്തിര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇൗ യുണിറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നത്.
റെഡ് ക്രോസ്
സ്കൗട്ട് & ഗൈഡ്സ്
സൗഹൃദ ക്ളബ്
യുവജനോത്സവം
ശാസ്ത്രോത്സവം
Sports
ചിത്രശാല
മാനേജ്മെന്റ്
വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha)
-
ശ്രീ. സി.കെ. ബോസ് (Manager) -
ശ്രീ. പി..കെ. ലാലാജി (President) -
ശ്രീ. വി..എസ്. ശ്രീഹര്ഷന് (Secretary)
വഴികാട്ടി
{{#multimaps: 10.1896157,76.2030222 | width=800px | zoom=16 }}