emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,225
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 113: | വരി 113: | ||
രാവിലെ 9.30 ന് സ്കൂൾ HM പതാക ഉയർത്തി. PTA പ്രസിഡന്റ് എ ഉണ്ണികൃഷ്ണൻ, HM, പ്രദീപൻ മാസ്റ്റർ എന്നിവർ അസംബ്ലിയിൽ സ്വാതന്ത്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, പ്രസംഗം, ജാലിയൻവാലാബാഗ് ദൃശ്യാവിഷ്ക്കാരം (7) ദണ്ഡിയാത്ര,നഗോഡകളുടെ പെരുവിരൽ എന്നിവയുടെ ടാബ്ലോ (6) എന്നി പരിപാടികൾ നടന്നു. തുടർന്ന് പായസദാനവും നടന്നു. | രാവിലെ 9.30 ന് സ്കൂൾ HM പതാക ഉയർത്തി. PTA പ്രസിഡന്റ് എ ഉണ്ണികൃഷ്ണൻ, HM, പ്രദീപൻ മാസ്റ്റർ എന്നിവർ അസംബ്ലിയിൽ സ്വാതന്ത്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, പ്രസംഗം, ജാലിയൻവാലാബാഗ് ദൃശ്യാവിഷ്ക്കാരം (7) ദണ്ഡിയാത്ര,നഗോഡകളുടെ പെരുവിരൽ എന്നിവയുടെ ടാബ്ലോ (6) എന്നി പരിപാടികൾ നടന്നു. തുടർന്ന് പായസദാനവും നടന്നു. | ||
ആഗസ്ത് 22 സെലസ്റ്റിയ 2017 സൗരകേരളം ഉദ്ഘാടനം നവീകരിച്ച ലാബിന്റെ ഉദ്ഘാടനം | |||
കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സെലസ്റ്റിയ 2017 സൗരകേരളം പരിപാടി കുഞ്ഞിമംഗലം ഗോപാൽ യു.പി. സ്കൂൾ ആഗസ്ത് 22 ന് നടന്നു. സൂര്യൻ കണ്ണൂരിന്റെ നേരെ മുകളിൽ എത്തിച്ചേരുന്ന ദിവസമായ ആഗസ്ത് 22 കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു. | കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സെലസ്റ്റിയ 2017 സൗരകേരളം പരിപാടി കുഞ്ഞിമംഗലം ഗോപാൽ യു.പി. സ്കൂൾ ആഗസ്ത് 22 ന് നടന്നു. സൂര്യൻ കണ്ണൂരിന്റെ നേരെ മുകളിൽ എത്തിച്ചേരുന്ന ദിവസമായ ആഗസ്ത് 22 കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു. | ||
വിദ്യാർത്ഥികൾ 11.30 ന് സ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ച നിഴൽ യന്ത്രത്തിന്റെ ചുറ്റും എട്ട് വൃത്തങ്ങളായി നിന്നു. വ്യത്യസ്ത നിറത്തിലുള്ള കൊടികൾ പിടിച്ച് ഓരോ ഗ്രഹങ്ങളുടെയും പരിക്രമണപഥം മനസ്സിലാക്കാൻ കഴിഞ്ഞു. ഗ്രഹങ്ങളും നക്ഷത്രങ്ങളെയും മനസ്സിലാക്കി പ്രാദേശിക ഉച്ച 12.30 ആണെന്ന് കണ്ടെത്തി. | വിദ്യാർത്ഥികൾ 11.30 ന് സ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ച നിഴൽ യന്ത്രത്തിന്റെ ചുറ്റും എട്ട് വൃത്തങ്ങളായി നിന്നു. വ്യത്യസ്ത നിറത്തിലുള്ള കൊടികൾ പിടിച്ച് ഓരോ ഗ്രഹങ്ങളുടെയും പരിക്രമണപഥം മനസ്സിലാക്കാൻ കഴിഞ്ഞു. ഗ്രഹങ്ങളും നക്ഷത്രങ്ങളെയും മനസ്സിലാക്കി പ്രാദേശിക ഉച്ച 12.30 ആണെന്ന് കണ്ടെത്തി. |