"സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.597647,76.148004|zoom=10|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:10.597647,76.148004|zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*   
|----
*
 
|}


<!--visbot  verified-chils->
<!--visbot  verified-chils->

07:24, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര
വിലാസം
പുറ്റേക്കര

പുറ്റേക്കര
,
അഞ്ഞൂർ മുണ്ടൂർ പി.ഒ.
,
680541
,
തൃശ്ശൂർ ജില്ല
സ്ഥാപിതം07 - 06 - 1905
വിവരങ്ങൾ
ഫോൺ0487 2215321
ഇമെയിൽstmarysschoolputtekkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22637 (സമേതം)
യുഡൈസ് കോഡ്32071400402
വിക്കിഡാറ്റQ64089283
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംകൈപ്പറമ്പ് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ187
ആകെ വിദ്യാർത്ഥികൾ356
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ356
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ356
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ എമിലീന കെ.കെ
പി.ടി.എ. പ്രസിഡണ്ട്ജോഷി കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി റെജി
അവസാനം തിരുത്തിയത്
26-02-2022Rajeevms


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

07-06-1905 ൽ തൃശ്ശൂർ ജില്ലയിൽ മുണ്ടൂർ പുറ്റേക്കരയിൽ സ്ഥാപനം. മേയ്ക്കാട്ടുകുളങ്ങര ലോനപ്പൻകുട്ടി മകൻ വാറപ്പൻെറ മാനേജ്മെൻറിലാണ് ആരംഭം. 1933ൽ ഫ്രാൻസിസ്ക്കൻ ക്ലാരസഭയുടെ മാനേജ്മെൻറിന് കൈമാറി.

  1934-ൽ 3 ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസ്സായി  സി. ക്രിസ്റ്റീന നിയമിതയായി.    1939-ൽ   16 ഡിവിഷനുകളോടുകൂടിയ പുതിയ സ്കൂൾ ആരംഭിച്ചു. പിന്നീട് പഴയ ക്ലാസ്സ് മുറികൾ പൊളിച്ചുമാറ്റി 01-06-2011-ൽ പുതിയ വിദ്യാലയ കെട്ടിടത്തിലേക്ക് പ്രവേശിച്ചു.

ഭൗതികസൗകര്യങ്ങൾ

      സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, വിവരസാങ്കേതികവിദ്യയിലുള്ള മികവ്, സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം, സുസജ്ജമായ ലൈബ്രറി, ശുദ്ധീകരിച്ചകുടിവെള്ളസൗകര്യം, പരിസരശുചിത്വം, വൃത്തി്യായ ധാരാളം ശുചിമുറികൾ, സൻമാർഗ്ഗചിന്തകളും മൂല്യബോധവും പകർന്നുനൽകുന്ന പഠനക്ലാസ്സുകൾ, ഇംഗ്ലീഷ് ഭാഷയിൽപരിജ്ഞാനം, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മികവ് , ഉയർന്നപഠന നിലവാരം, ശാന്തമായ പഠനാന്തരീക്ഷം,അധ്യാപകരും മാതാപിതാക്കളും തമ്മിലും ആര്യോഗ്യകരമായ ബന്ധം, കാര്യക്ഷമമായ മാനേജ്മെൻറ് ,കുട്ടികളുടെ യാത്രക്ലേശംപരിഹരിക്കുന്നതിനായി  സ്കൂൾ ബസ്സ് സേവനം, സ്മാർട്ട് ക്ലാസ്സ് റൂം പഠനം, ദൃശ്യ മാധ്യമ സംവിധാനത്തോടുകൂടിയ  ക്ലാസ്സ് റൂം പഠനം, കലാ കായിക പരിശീലനം,  അബാക്കസ് പരിശീലനം, കുട്ടികളുടെമാനസികോല്ലാസത്തിന് ഉതകുന്ന കളിയുപകരണങ്ങളോടുകൂടിയ ഉദ്യാനം,  വിനോദയാത്രകൾ  എന്നിവ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:10.597647,76.148004|zoom=18}}