"എ.ഐ.എച്ച്.എസ്. പാടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍=സെബാസ്റ്റ്യന്‍.ടി.സി
| പ്രധാന അദ്ധ്യാപകന്‍=സെബാസ്റ്റ്യന്‍.ടി.സി
| പി.ടി.ഏ. പ്രസിഡണ്ട്= റഫീക്ക്
| പി.ടി.ഏ. പ്രസിഡണ്ട്= റഫീക്ക്
| സ്കൂള്‍ ചിത്രം= എ.ഐ.എച്ച്.എസ്.എസ് പാടൂര്‍.jpg ‎|  
| സ്കൂള്‍ ചിത്രം= 24079.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

15:06, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ.ഐ.എച്ച്.എസ്. പാടൂർ
വിലാസം
പാടൂര്‍

തൃശ്ശുര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശുര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-201624079



<! -- -->

തൃശ്ശൂര് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്ക് വെങിടങ് വില്ലേജിലെ തീരദേശമേഘലയായ പാടൂര്‍ പ്രദേശത്താണ് അലീമുത് ഇസ്ലാം ഹയര്‍സെക്കന്‍ണ്ടറിസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്


= ചരിത്രം =

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജിലെ തീരദേശമേഘലയായ പാടൂര്‍ പ്രദേശത്താണ് അലീമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ണ്ടറിസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വടക്ക്ഇടിയന്‍ചിറ കനാലും കിഴക്ക് തണ്ണീര്‍ക്കായലും തെക്ക് തന്‍തുള്ളിതോടും പടിഞ്ഞാറ് കനോലികനാലും അതൃത്തികളാണ്.ഭൂമിശാസ്ത്രപരമായ ഒറ്റപ്പെട്ട ഭൂപ്രദേശമാണ്.പാടങ്ങളുടെ നാടായതുകൊണ്ടാണ് പാടൂര്‍ എന്ന പേരുണ്ടായതെന്നാണ് പഴമക്കാര്‍ പറയുന്നത്.നെല്കൃഷിയും തെങ്ങ്കൃഷിയും മത്സ്യബന്ധവും തൊണ്ടുതല്ലലുമായിരുന്നു ജനങ്ങളുടെ പ്രധാനതൊഴില്‍.പിന്നോക്കവിഭാഗത്തിലും അധ:സ്ഥിതവിഭാഗത്തിലും പെട്ടവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും.ഇക്കാരണത്താല്‍ വിദ്യാഭ്യാസരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.സമീപപ്രദേശത്തെ വിദ്യാലയങ്ങളെയാണ് ഹൈസ്ക്കൂള്‍ പഠനത്തിനായി ആശ്രയിച്ചിരുന്നത്.അകലെയുള്ള വിദ്യാലയങ്ങളില്‍ പോയി പഠിക്കാനുള്ള അസൗകര്യവും വിദ്യാലയഅധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വിമുഖതയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് ആക്കം കൂട്ടി.ഇതിന്ന് പരിഹാരമുണ്ടാകണമെന്ന ജ:ബി.വി.സിതിതങ്ങള്‍(Ex MLA) ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകരുടെയും പാടൂര്‍ മഹല്ല് കമ്മിറ്റിയുടെയും അശ്രാന്തപരിശ്രമമാണ് 1979 ല്‍ ഈ സ്ഥാപനം പിറവ്യെടുക്കുന്നതിന് കാരണമായത്.ഈ പ്രദേശത്തെ ജനങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു:സി.എച്ച്.മുഹമ്മദ്കോയയാണ് ഇവിടെ ഹൈസ്ക്കൂള്‍ അനുവദിച്ചത്.ജ:ബി.വി.സിതിതങ്ങള്‍ അന്ന് ഗുരുവായൂര് നിയോജകമണ്ഢലം എം.എല്‍.എ അയിരുന്നു.സ്ഥാപനത്തിന്റെ ആദ്യ മാനേജരും തങ്ങള്‍ തന്നെ ആയിരുന്നു.

                                     2000 ത്തില്‍ ഈ വിദ്യാലയത്തില്‍ ഹയര്‍സെക്കണ്ടറി ബാച്ച് ആരംഭിക്കുകയും സയന്‍സ്,ഹുമാനിറ്റീസ്,കോമേഴ്സ്,കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ബാച്ച്കളിലായി 500 ല്‍ പരം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപകരും ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 1000 ല്‍ പരം വിദ്യാര്‍ത്ഥികളും 40 അദ്ധ്യാപകരും ഉണ്ട്.2008-2009 അദ്ധ്യയന വര്‍ഷം മുതല്‍ എം.സി.അഹമ്മദ് ഹാജി മാനേജരും,‍ഡോ.സുല്‍ഫിക്കര്‍ അലി ചെയര്‍മാനുമായ ഫാബ്സ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫാബ്സ് അക്കാദമിയുടെ കീഴില്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഇരുനില കെട്ടിടങ്ങളിലായി വൈദ്യുതവല്‍ക്കരിച്ചതും അടച്ചുറപ്പുള്ളതും തറയില്‍ ടൈല്‍ പാകിയതുമായ ഏകദേശം 40 ക്ലാസ്സ് മുറികള്‍ ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയപഠന അന്തരീക്ഷം കുട്ടികള്‍ക്ക് പ്രദാനം ചെയ്യുന്നു.സ്ക്കൂളിന്റെ പടിഞ്ഞാറ്ഭാഗത്ത് വിദ്യാലയത്തിന്റെയും അദ്ധ്യാപകരുടെയും വാഹനപാര്‍ക്കിങ്ങ് സൗകര്യവും അതിമനോഹരമായ ഒരു പൂന്തോട്ടവും ഉണ്ട്.വിദ്യാര്‍ത്ഥികളുടെയും പരിസരവാസികളുടെയും അറിവിന്റെ വാതായനങ്ങള്‍ വികസിപ്പിക്കാന്‍ ഒരു ഹൈട്ടെക്ക് ലൈബ്രറിയും വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.അതിവിദഗ്ധയായ തയ്യല്‍ അദ്ധ്യാപികയുടെ മേല്‍ നോട്ടത്തില്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും പരിസരവാസികള്‍ക്കും തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ഊന്നിയുള്ള തയ്യല്‍ ക്ലാസ്സുകളും എംബ്രോയ്ഡറി ക്ലാസ്സുകളും നടത്താനുള്ള ഭൗതികസൗകര്യങ്ങലും സ്ക്കൂളില്‍ നിലനില്‍ക്കുന്നു.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാര്‍ട്ട്റൂം സൗകര്യം ലഭ്യമാണ്.5 മുറികളിലായി അദ്ധ്യാപകര്‍ക്ക് സ്റ്റാഫ് റൂം സൗകര്യം ലഭ്യമാണ്.അതിനോടൊപ്പം ടോയ് ലറ്റ് സൗകര്യവും ഉണ്ട്.ഒരു മള്‍ട്ടി ജിംനേഷ്യം സ്ക്കൂളില്‍ ആരംഭിച്ചിട്ടുണ്ട്.ആണ്‍കുട്ടികള്‍ക്കും,പെണ്‍കുട്ടികള്‍ക്കും വെവ്വേറെ 35 ടോയ്ലറ്റ് സൗകര്യവും underground waste management ഉണ്ട്. സ്ക്കൂള്‍ കെട്ടിടത്തിന്റെ പുറകിലായി വിശാലമായ മൈതാനം ഒരുക്കിയിരിക്കുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി 2 മുറികള്‍ ഉണ്ട്. സ്മാര്‍ട്ട് ക്ലാസ്സ് സിസിടിവി & ക്യാമറ സുരക്ഷിതത്വം ഹൈടെക് ലാബുകള്‍ സ്ക്കൂള്‍ ബസ് സൗകര്യം വാട്ടര്‍ കൂളര്‍ സൗകര്യം ഡൈനിംഗ് ഹാള്‍ റിഫ്രെഷ്മെന്റ് ഗാലറി മെഡിക്കല്‍ കെയര്‍ യൂണിറ്റ് പെണ്‍കുട്ടികള്‍ക്കും,ആണ്‍കുട്ടികള്‍ക്കും പ്രത്യേക സൈക്കിള്‍ പാര്‍ക്കിംഗ് സൗകര്യം പരിസ്ഥിതി സൗഹൃദ ക്യാംപസ് ബയോഗ്യാസ് കിച്ചന്‍ പഠനപ്രവര്‍ത്തനങ്ങല്‍ എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി CIGAD ന്റെ മേല്‍നോട്ടത്തില്‍ പ്രിലിമിനറി ഐ എ എസ് കോച്ചിംഗ് സൗകര്യവും സ്പോക്കണ്‍ ഇംഗ്ലീഷ് ,അബാക്കസ് ക്ലാസ്സുകളും നടത്തി വരുന്നു.വര്‍ഷം തോറും മദ്ധ്യവേനലവധിക്ക് എല്ലാ വിദ്യാലയത്തിലേയും വിദ്യാര്‍ത്ഥികല്‍ക്കായി രസകരവും പാഠ്യാല്‍മകവുമായ വെക്കേഷന്‍ ക്യാമ്പുകള്‍ നടത്തിവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.

. ജൂനിയര്‍ റെഡ്ക്രോസ്

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ലബ്ബ്, ടൂറിസം ക്ലബ്ബ്, മാത് സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഐടി ക്ലബ്ബ്, ഉറുദു ക്ലബ്ബ് എന്നീ ക്ലബ്ബുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.


== മാനേജ്മെന്റ് ==ബീ.വി.സീതിതങ്ങള്‍ ബീ.വി.മുഹമ്മദ് റാഫി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം.കെ.ഷംസുദ്ദീന്‍ സുബൈദ ടീച്ചര്‍ കമലാക്ഷി ടീച്ചര്‍ രാധാമണി ടീച്ചര്‍ മിനി ടീച്ചര്‍ മാഗി ടീച്ചര്‍ ഫാത്തിമ ടീച്ചര്‍ പ്രിന്‍സിപ്പാള്‍  : ഫൈസല്‍ ഹെഡ്മാസ്റ്റര്‍: ടി.സി.സെബാസ്റ്റ്യന്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡല്‍ഹി റിപ്പബ്ലിക്ക് പരേഡ്-അന്‍ഷാദ് അഷ്റഫ്,നചികേതസ് കേരള സ്റ്റേറ്റ് ടീം ബാള്‍ ബാഡ്മിന്റണ്‍ അംഗങ്ങള്‍ 2002-ബിനീഷ്.കെ.മുകുന്ദന്‍ 2004-കിരണ്‍ ബാബു.കെ.ബി 2006-നിഥിന്‍ ഒ.ചന്ദ്രന്‍,നിഞ്ചല്‍ പി.ദേവ്,ബിബിന്‍ വി.ഭാസ്ക്കര്‍ 2007-നിഥിന്‍ ഒ ചന്ദ്രന്‍,നിഞ്ചല്‍ പി.ദേവ് സ്റ്റാര്‍ ഓഫ് ഇന്ത്യ പുരസ്ക്കാരം നിഞ്ചല്‍ പി.ദേവ് 2006-നിഥിന്‍ ഒ ചന്ദ്രന്‍,സനീഷ് കുമാര്‍,ജിന്റോ ജോസ് 2012-13 First 4*100 റിലേ സെയ്തു മുഹമ്മദ്.പി.കെ

പാഠ്യേതരരംഗത്ത് മികവു പുലര്‍ത്തിയവര്‍

ദേശീയ തലം - സതേണ് ഇന്ത്യ ശാസ്ത്രമേള

1989 അനന്തപൂര്‍ (ആന്ധ്രപ്രദേശ്) സലാഹുദ്ദീന് കെ.കെ & ഷാജിമോന് പി.എച്ച് - പ്രോത്സാഹനസമ്മാനം

1993 -മൈസൂര്‍ (കര്ണ്ണാടകം) അമീര്‍ പി.എച്ച് - രണ്ടാംസ്ഥാനം

ഷാനിബ് എം.എസ് - വര്‍‍ക്കിംഗ് മോഡല്‍

ടീച്ചര്‍ ഗൈഡ്

ശ്രീനിവാസന് മാസ്റ്റര് & ഇ.എ.സെബാസ്റ്റ്യന്‍ മാസ്റ്റര്‍

നിഞ്ചല്‍ പി.ദേവ്(സ്റ്റാര് ഓഫ് ഇന്ത്യ 2007 ബാള്‍ ബാറ്റ്മിന്റണ്)

വഴികാട്ടി

"https://schoolwiki.in/index.php?title=എ.ഐ.എച്ച്.എസ്._പാടൂർ&oldid=169485" എന്ന താളിൽനിന്ന് ശേഖരിച്ചത്