"സെന്റ് ആന്റണീസ് ജെ ബി എസ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
കോഴിക്കോട്  ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ  വടകര ഉപജില്ലയിലെ  കോൺവെന്റ് റോഡ് അടയ്ക്കാതെരു എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.

==ചരിത്രം==
==ചരിത്രം==
              വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായകമായ സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തികരണത്തിനും പ്രാധാന്യം കല്പിച്ച മദർ വെറോണിക്ക സ്ഥാപിച്ച സെന്റ് ആന്ണീസ് ജെ ബി സ്ക്കൂൾ 1938 ജൂലൈ നാലിലാണ് ആരംഭിച്ചത്. വടകരയിലെ സാംസ്കാരിക പാരമ്പര്യത്തിൽ ഒഴിച്ചു കൂടാന് വയ്യാത്ത ഒരു കണ്ണിയായി മാറിയ ഈ വിദ്യാലയം 75 വര്ഷം പിന്നിട്ടു. വിദ്യാര്ത്ഥികളുടെ സ്വഭാവ രുപീകരണത്തിലും വ്യക്തിത്വ വികസനത്തിലും അതീവ ശ്രദ്ധ പതിപ്പിക്കുന്ന പാവന പാരമ്പര്യം ഇന്നും തുടർന്നു വരുന്നു. 1 - 4 വരെ ക്ലാസുകളിലായി 430 കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂൾ കോഴിക്കോട് ജില്ലയിൽ മുന്പന്തിയിൽ നില്ക്കുന്ന സ്ക്കൂളാണ്. സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച പലരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
1,072

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693445" എന്ന താളിൽനിന്ന് ശേഖരിച്ചത്