|
|
| വരി 67: |
വരി 67: |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
|
| |
|
| സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാണ്. 25 ക്ലാസ് മുറികൾ, പാചകപ്പുര , കംപ്യൂട്ടർ ലാബ്, ലൈബ്രറി, ഓട്ടിസം സെൻ്റർ, സി.ആർ.സി. എന്നിവയും ഡൈനിംഗ് ഹാൾ, അഡാപ്റ്റഡ് ടോയ്ലറ്റ് അടക്കം 15 ടോയ്ലറ്റ്, കളിസ്ഥലം, പാർക്ക്, ജൈവവൈവിധ്യ പാർക്ക്, സ്കൂൾ വാഹനങ്ങൾ, കിണറുകൾ, രണ്ടു വശത്തും ചുറ്റുമതിലോടു കൂടിയ സ്കൂൾ കോംപൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. | | സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാണ്. Click here to know more |
| | |
| 25 ലാപ് ടോപ്പുകളും 10 പ്രൊജക്ടറുകളും സ്മാർട്ട് ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്. ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് ആവശ്യത്തിന് ലൈറ്റ്, ഫാൻ എന്നിവ ഒരുക്കിയിട്ടുണ്ട്.ക്ലാസ്മുറികളെല്ലാം ടൈൽ പാകിയതാണ്. പുതിയ ക്ലാസ് മുറികളിലെല്ലാം വൈറ്റ് ബോർഡ് ഉണ്ട്. ആവശ്യത്തിന് ഫർണീച്ചറുകളും ഉണ്ട്.
| |
| | |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |