"കരയപ്പെ എൽ.പി.സ്ക്കൂൾ, ചേലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
(13833 എന്ന ഉപയോക്താവ് കരയപ്പെ എൽ.പി.സ്ക്കൂൾ, ചേലേരി എന്ന താൾ കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി എന്നാക്കി മാറ്റിയിരിക്കുന്നു: ീ)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
വരി 1: വരി 1:
#തിരിച്ചുവിടുക [[കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി]]
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കാരയാപ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13833
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32021100703
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1902
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചേലേരി
|പിൻ കോഡ്=670604
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=karayappealps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പവല്ലി.എം. ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഹമ്മദ് നിസാർ. ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സനിത.സി.
|സ്കൂൾ ചിത്രം=karayappa.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
 
== ചരിത്രം ==
                കാരയാപ്പ് എ.എൽ.പി.സ്കൂൾ 1902ൽ സ്ഥാപിതമായി.കൊളച്ചേരി പഞ്ചായത്തിലെ പഴക്കഠ ചെന്ന വിദ്യാലയഠ. മാതോടത്തെ സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീ കണ്ണൻനമ്പ്യാർ എന്ന കണ്ണനെഴുത്തച്ഛൻ ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ.സവർണഹിന്ദുക്കളുടെ കേന്ദ്റമായിരുന്ന കാരയാപ്പിൽ അവരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസഠ നൽകാനായി സ്ഥാപിക്കപ്പെട്ട എഴുത്തുപളളിക്കൂടമാണ് കാരയാപ്പ് എ എൽ പി സ്കൂൾ എന്ന പേരിൽ അഠഗീകാരഠ നേടിയത്.പ്രി.കെ.ഇ.ആർ.ചട്ടപ്രകാരമുളള ബിൽഡിഠഗാണ് സ്കൂളിനുളളത്.ആദ്യ മാനേജർ കണ്ണനെഴുത്തച്ഛൻ തന്നെ ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ഒ വി ബിജു.
                  കാരയാപ്പ് പ്രദേശത്തെ സാമൂഹ്യ സാഠസ്കാരിക രഠഗങളിൽ വന്ന മാറ്റങളിൽ വലിയ പങ്ക് വഹിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കാരയാപ്പ് പ്രദേശത്തെ കുുട്ടികളാണ് ഈ വിദ്യ്യയാലയത്തിൽ പഠിക്കുന്നത്.അറബിക് അടക്കഠ 6 അധ്യാപകുരുഠ 64 കുട്ടികളുമാണ് ഇപ്പോൾ വിദ്യാലയത്തിലുളളത്.ഒരുപാട് മഹത്തുക്കൾ അധ്യാപനസേവനഠ നടത്തിയ സ്ഥാപനമാണ്.ഇപ്പോഴത്തെ പ്രധാനധ്യാപിക പുഷ്പവല്ലി.എഠ.ഒ,  , സഹഅധ്യാപകർ ലത.കെ, ശ്രുതി.പി.എൻ,അറബിക് അധ്യാപിക സുറയ്യ.കെ.സി. സ്കൂൾ പ്രവർത്തനങളിൽ പി.ടി.എയുടെ പൂർണപങ്കാളിത്തവുഠ ഉണ്ട്.ഇപ്പോഴത്തെ  പി ടി എ പ്രസിഡണ്ട് ശ്രീ അഹമ്മദ് നിസാർ. ആർ. മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത. കെ.
 
== ഭൗതികസൗകര്യങ്ങൾ= ==
ഇഠഗ്ളീഷ് തീയേറ്റർ
ഫോൺ, ഇന്റർ നെറ്റ് കണക്ഷൻ
വൈ ഫൈ സഠവിധാനഠ
വൈദ്യുതി, കുുഴൽ കിണർ
മൈക്ക് സെറ്റ്
ഓഫീസ് മുറി
ക്ലാസ് മുറികൾ
 
== മാനേജ് മെൻറ്= ==
    ശ്രീ ഒ വി ബിജുവിൻെറ ഉടമസ്തതയിലുളള മാനേജ് മെൻറ്
 
== മുൻസാരഥികൾ= ==
 
=== പരേതരായവർ =                                              കണ്ണനെഴുത്തച്ഛൻ                                                കെ ഒ നാരായണൻ നമ്പ്യാർ                                                എ ചന്തു നമ്പ്യാർ                                                കെ ഒ കുുഞ്ഞുണ്ടൻ നമ്പ്യാർ ===
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മാനേജ്‌മെന്റ് ==
 
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691022" എന്ന താളിൽനിന്ന് ശേഖരിച്ചത്