"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 28: | വരി 28: | ||
42021 14568.jpg | 42021 14568.jpg | ||
42021 14569.jpg | 42021 14569.jpg | ||
==നേർക്കാഴ്ച== | |||
</gallery> | |||
{{prettyurl|G.H.S. Avanavancheri}} | |||
<gallery mode="packed" heights="200"> | |||
42021-vaigakrishna-5c.jpg|thumb|വൈഗകൃഷ്ണ -5c | |||
42021-sreya-6d.jpg|thumb|ശ്രെയ -6d | |||
42021-mayoori-10a.jpg|thumb|മയൂരി -10a | |||
42021-kashinadhan-7c.jpg|thumb|kashinadhan-7c | |||
42021-kashi-7c.jpg|thumb|kashi-7c | |||
42021-devitha-6e.jpg|thumb|Devitha-6e | |||
42021-devananda-6a.jpg|thumb|Devananda-6a | |||
42021-anjana-7f.jpg|thumb|Anjana-7f | |||
42021-anaswara-7c.jpg|thumb|Anaswara-7c | |||
42021 anaswara-7c.jpg|thumb|Anaswara-7c | |||
42021 ahin 6f.jpg| thumb|AHIN 6F | |||
42021 -vaisshnav-10a.jpg|thumb|വൈഷ്ണവ് -10a | |||
</gallery> | </gallery> |
12:15, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ
നമ്മുടെ സ്കൂളിൽ മ്യൂസിക് ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ആർട്ട്സ് ക്ലബ് സംഘടിപ്പിച്ചിട്ടുണ്ട്സംഗീതം,ചിത്രരചന മറ്റ് സർഗാത്മക കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.കുട്ടികളുടെ തനതു കഴിവുകൾ വികസിപ്പിക്കുന്നതിനായി ക്ലാസ്സ്റൂമുകളിൽത്തന്നെ മോഡൽ നിർമ്മാണം , പേപ്പർ ക്രാഫ്റ്റ് എന്നിവയും നടത്തിവരുന്നു.കുട്ടികളുടെ സ്വതന്ത്രമായ രചനകൾ പ്രദർശിപ്പിക്കാൻ അവസരങ്ങൾ നല്കുന്നു.സ്കൂളിൽ കുട്ടികളെ സംഗീത ക്ലാസുകൾ പരിശീലിപ്പിച്ച് വരുന്നു. കേരളത്തിലെ കലകളെക്കുറിച്ച് മാത്രമല്ല ആഗോള തലത്തിലുള്ള കലാരൂപങ്ങളെക്കിറിച്ചും അവയുടെ പ്രധാന്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസിലാക്കാൻ ഈ പഠനം സഹായിക്കുന്നു. 8-ാം ക്ലാസ്സിലെത്തുന്ന കുട്ടികൾക്ക് സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ നന്നായി പറഞ്ഞു കൊടുത്തു പരിശൂലിപ്പിക്കുന്നു. വിവിധ കലകളെക്കുറിച്ചുള്ള അസൈൻമെന്റുകൾ, ചാർട്ട് വർക്കുകൾ, കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി കലാവാസനയെ വികസിപ്പിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു .സ്റ്റേറ്റ് തലം വരെ നടൻ പാട്ടു, ചെണ്ടമേളം ,ഇംഗ്ലീഷ് റേസിറ്റേഷൻ എന്നിവക്ക് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു
കലോൽസവക്കാഴ്ചകൾ @ ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി
പ്രശസ്ത സംഗീതജ്ഞൻ ശ്രീ. പാർവതീപുരം പത്മനാഭ അയ്യരുടെ സ്വരമാധുരിയോടെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ ഈ വർഷത്തെ കലോത്സവത്തിന് തിരശ്ശീല ഉയർന്നു.
-
-
thumb
-
സ്റ്റേറ്റ് കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർ
ഗുരുവന്ദനം
ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഗുരുവന്ദനം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.
-
വൈഗകൃഷ്ണ -5c
-
ശ്രെയ -6d
-
മയൂരി -10a
-
kashinadhan-7c
-
kashi-7c
-
Devitha-6e
-
Devananda-6a
-
Anjana-7f
-
Anaswara-7c
-
Anaswara-7c
-
AHIN 6F
-
വൈഷ്ണവ് -10a