"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Balikamatomhss (സംവാദം | സംഭാവനകൾ)
Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
ഓരോ ക്ലാസ്സിൽ നിന്നും രണ്ട് കുട്ടികളെ സൗഹൃദ ലീഡേഴ്‍സായും അതിൽ നിന്ന് രണ്ട് കുട്ടികളെ സ്കൂൾ ലീഡേഴ്‍സായും തിരഞ്ഞെടുക്കുകപ്പെടുകയും അവരുടെ നേതൃത്വത്തിൽ സ്കൂൾ തല പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.  സ്‍കൂൾ തല പരിപാടികളിൽ പ്രധാനപ്പെട്ടവ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഫയർ ആന്റ് റസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ഡിസാസ്റ്റർ സേഫ്റ്റി എഡ്യൂക്കേഷൻ പ്രോഗ്രാം ആണ്.  രണ്ടാമതായി "Know Thyself” എന്ന പ്രോഗ്രാമിന്റെ ഭാഗമായി “Reproductive Health” , “Mental Health” എന്നിവയുമായി ബന്ധപ്പെട്ട് അതാതു മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച ആളുകളുടെ ക്ലാസ്സുകൾ നടത്തപ്പെടുന്നു. കുട്ടികൾക്ക് നൽകുന്ന ക്ലാസ്സുകൾക്കൊപ്പം രക്ഷിതാക്കൾക്ക്  "മക്കളെ അറിയാൻ" എന്ന പരിപാടിയും എല്ലാ വർഷവും നടത്തപ്പെടുന്നു.  കുട്ടികൾ തങ്ങളുടെ പലവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുതകുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം "സൗഹൃദ ഡേ “ യുടെ ഭാഗമായി നടക്കുന്ന "സൗഹൃദോത്സ"വത്തിൽ പത്ത് ജീവിത നൈപുണികളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന സ്ക്കിറ്റുകൾ അവതരിപ്പികേകുകയും ചെയ്യുന്നു.
അദ്ധ്യാപകരും, പിറ്റി.എ പ്രസിഡന്റും മെമ്പേഴ്സായുള്ള "സൗഹൃദവേദി“ കൂടി സൗഹൃദക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചർച്ച ചെയ്യുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. സൗഹൃദക്ലബ്ബിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്സിൽ കുട്ടികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ എഴുതിയിടുകയും. “ സൗഹൃദ വേദി യുടെ നേതൃത്വത്തിൽ അതിന് വേണ്ട പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.  കൂടാതെ കുട്ടികൾക്ക് ഉണ്ടാവുന്ന പലവിധമായ പ്രശ്നങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു.  2019-20 മുതൽ സൗഹൃദ ക്ലബ്ബിന്റെ കോ-ഓർഡിനേറ്ററായി ശ്രീമതി. അജിതാകുമാരി പ്രവർത്തിച്ചുവരുന്നു./font>
'''കരിയർ ഗൈ‍ഡൻസ്'''
'''കരിയർ ഗൈ‍ഡൻസ്'''
ഹയർസെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ്ങ്  സെല്ലിന്റെ  ആഭിമുഖ്യത്തിൽ എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളിലും കരിയർ ഗൈഡൻസ് യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു.  അതിന്റെ ഭാഗമായി ബാലികാമഠം ഹയർ സെക്കണ്ടറി സ്‍കൂളിലും Career Guidance Unit തുടക്കം കുറിക്കുകയും cell ന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു.
കരിയർ ഗൈഡൻസിന്റെ പത്തനംതിട്ട ജില്ലയിലെ കോ-ഓർഡിനേറ്റേഴ്സിനുള്ള ജില്ലാ തല പരിശീലനം ഈ വർഷവും (2021-22) ബാലികാമഠം സ്‍കൂളിൽ വച്ച് വളരെ മികച്ച രീതിയിൽ നടത്തപ്പെടുകയും, അതിൽ നടത്തപ്പെടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാ വർഷവും ഈ സ്‍കൂളിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു.
വരി 15: വരി 15:
2017-18 മുതൽ കൺവീനറായി അനിത ബേബി HSST(Economics)  പ്രവർത്തിച്ചുവരുന്നു.‍
'''HINDI CLUB'''
'''HINDI CLUB'''
അതുകൂടാതെ ഹിന്ദി ഭാഷയെ അടുത്തറിയാനായി ക്ലാസ്സുകളിൽ - ചിത്രകഥാപുസ്തകങ്ങൾ, ഹിന്ദിയിലെ കാർട്ടൂൺ C.D കൾ ഓരോ വിശേഷദിവസത്തിന്റെ യും ദിനാചരണങ്ങൾ, ഹിന്ദി പോസ്റ്ററ്‍ തയ്യാറാക്കൽ, കഥാരചന, പദ്യം ചൊല്ലൽ, പ്രസംഗം, പാട്ട് എന്നിവ നടത്താരുണ്ട്.  ഹിന്ദി ക്ലബ്ബ് കൂടാനായ് എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചസമയം തിരഞ്ഞെടുക്കാറുണ്ട്.  പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രവർത്തനം നല്കികൊണ്ട് ക്ലാസ്സ് എടുക്കാറുണ്ട്.