emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,803
തിരുത്തലുകൾ
വരി 77: | വരി 77: | ||
==മികവുകൾ== | ==മികവുകൾ== | ||
ഭാഷാ പഠനത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നതിന് മധുരം മലയാളം, അമ്മവായന എന്നീ പ്രവർത്തനങ്ങൾ മലയാള തിളക്കവുമായി ഏകോപിപ്പിച്ചു ചെയ്യുന്നു. തെറ്റില്ലാതെ വായിക്കാനുംഎഴുതാനും അനുയോജ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. | ഭാഷാ പഠനത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നതിന് മധുരം മലയാളം, അമ്മവായന എന്നീ പ്രവർത്തനങ്ങൾ മലയാള തിളക്കവുമായി ഏകോപിപ്പിച്ചു ചെയ്യുന്നു. തെറ്റില്ലാതെ വായിക്കാനുംഎഴുതാനും അനുയോജ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നു.

ഗണിതമധുരം എന്ന പ്രവർത്തനം 'ഗണിത വിജയവുമായി 'ബന്ധപ്പെട്ടു നടത്തുന്നു. ഗണിതത്തോട് താല്പര്യം വർദ്ധിക്കാനും അനായാസമായി കൈകാര്യം ചെയ്യുവാനും സാധിക്കുന്നു. | |||
ഇംഗ്ലീഷ് വേൾഡ്, വേർഡ് ട്രീ, എന്നീ പ്രവർത്തനങ്ങൾ 'ഹലോ ഇംഗ്ലീഷ് ' ഏകോപിപ്പിച്ചു നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി "വിജ്ഞാന വീഥി " എന്ന പരിപാടി ആവിഷ്കരിച്ചു. എല്ലാ ബുധനാഴ്ചകളിലും 10ചോദ്യങ്ങളും അവയുടെ ഉത്തരവും നൽകുന്നു. ആനുകാലിക ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. | ഗണിതമധുരം എന്ന പ്രവർത്തനം 'ഗണിത വിജയവുമായി 'ബന്ധപ്പെട്ടു നടത്തുന്നു. ഗണിതത്തോട് താല്പര്യം വർദ്ധിക്കാനും അനായാസമായി കൈകാര്യം ചെയ്യുവാനും സാധിക്കുന്നു.

കുട്ടികളുടെ കലാ അഭിരുചി വളർത്തുന്നതിന് ടാലെന്റ്റ് ലാബ് ( നാടൻ പാട്ട് കളരി, നൃത്ത പരിശീലനം ) ഇവ നടത്തുന്നു. | |||
ഇംഗ്ലീഷ് വേൾഡ്, വേർഡ് ട്രീ, എന്നീ പ്രവർത്തനങ്ങൾ 'ഹലോ ഇംഗ്ലീഷ് ' ഏകോപിപ്പിച്ചു നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.

കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി "വിജ്ഞാന വീഥി " എന്ന പരിപാടി ആവിഷ്കരിച്ചു. എല്ലാ ബുധനാഴ്ചകളിലും 10ചോദ്യങ്ങളും അവയുടെ ഉത്തരവും നൽകുന്നു. ആനുകാലിക ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കുട്ടികളുടെ കലാ അഭിരുചി വളർത്തുന്നതിന് ടാലെന്റ്റ് ലാബ് ( നാടൻ പാട്ട് കളരി, നൃത്ത പരിശീലനം ) ഇവ നടത്തുന്നു.

ശാസ്ത്രാഭിരുചി വികസിപ്പിക്കുന്നതിനു 'പരീക്ഷനശാലയിലേക്ക് '. എന്ന പ്രവർത്തനം കുട്ടികളിൽ വളരെ കൗതുകമുണർത്തുന്നു. | ശാസ്ത്രാഭിരുചി വികസിപ്പിക്കുന്നതിനു 'പരീക്ഷനശാലയിലേക്ക് '. എന്ന പ്രവർത്തനം കുട്ടികളിൽ വളരെ കൗതുകമുണർത്തുന്നു. | ||