"സെറാഫിക് സി ജി എച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 122: | വരി 122: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
{{#multimaps: | {{#multimaps:10.429417,76.122945 |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:56, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെറാഫിക് സി ജി എച്ച് എസ് പെരിങ്ങോട്ടുകര | |
---|---|
വിലാസം | |
പെരിങ്ങോട്ടുകര വടക്കുമുറി പി.ഒ. , 680570 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 14 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 0487 2271869 |
ഇമെയിൽ | seraphicschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22025 (സമേതം) |
യുഡൈസ് കോഡ് | 32070102401 |
വിക്കിഡാറ്റ | Q64089781 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | ൦ |
പെൺകുട്ടികൾ | 616 |
ആകെ വിദ്യാർത്ഥികൾ | 616 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇ. സി. മർത്തക്കുട്ടി |
പ്രധാന അദ്ധ്യാപിക | ഇ. സി. മർത്തക്കുട്ടി |
പി.ടി.എ. പ്രസിഡണ്ട് | രഹന |
എം.പി.ടി.എ. പ്രസിഡണ്ട് | റഹന ബിനേഷ് |
അവസാനം തിരുത്തിയത് | |
19-02-2022 | Geethacr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെരിങ്ങോട്ടുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെറാഫിക്ക് കോൺവെന്റ് സ്ക്കൂൾ . ഫ്രാൻസിസ്കൻ ക്ലാരിസ്ററ് സഭയുടെ തൃശൂർ അസ്സീസി പ്രോവിൻസിന്റെ കീഴില് പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
11948 ജൂൺ 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളർച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാൻ തട്ടിൽ നടക്കലാൻ ഔസേപ്പ് അവർകളും തൃശുർ രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോർജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂർ ക്ലാരസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ബ.ബർണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യർത്ഥിച്ചു. ശ്രീമാൻ തട്ടിൽ നടക്കലാൻ ഔസേപ്പ് അവർ തുച്‍ഛമായ പ്രതിഫലത്തിന് സംഭാവനയായി നല്കിയ സ്ഥലത്ത് അന്നത്തെ ഡി.ഡി പോളുട്ടി വർഗ്ഗീസിന്റെ അനുവാദത്തോടെ 1948 ജൂൺ പതിനാലിനായിരുന്നു ഈവിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികൾ ഉണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയൻസ് ലാബ്, പൊതുവായ ഹാൾ എന്നിവയും ഉണ്ട്. ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.എൽ.സി.ഡി പ്രൊജക്ററർ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്താനുള്ള സൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഫ്രാൻസിസ്കൻ ക്സാരിസിസ്ററ് സഭയുടെ ഭാഗമായ തൃശൂർ അസ്സീസി പ്രോവിൻസ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സിസ്ററർ ഫിതേലിയ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. അഞ്ചു മുതലൽ പത്തു വരെ ഒരു വിഭാഗമായി പ്രവർത്തിക്കുന്നു.സിസ്ററർ ലൂസി ജോസ് ഹെഡ്‍മിസ്ട്രസ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1948-1975 | സി. ആന്സല |
1975 - 81 | സി. റെമീജിയ |
1981 - 88 | സി.ആബേല് |
1988 - 90 | സി.എമിലി |
1990-93 | സി.ക്ലോഡിയസ് |
1993-96 | സി.റൊഗാത്ത |
1996- 02 | സി. ഗ്രെയ്സി ചിറമ്മൽ |
2002- 08 | സി.റാണി കുര്യന് |
2008----- | സി.ലുസി ജോസ് |
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps:10.429417,76.122945 |zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22025
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ