"എൻ എം എൽ പി എസ്സ് കരിയംപ്ളാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=എൻ എം എൽ പി എസ്സ്
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=കരിയംപ്ളാവ് പി ഒ
|പിൻ കോഡ്=
|പിൻ കോഡ്=689615
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=anithajohnson68@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെണ്ണിക്കുളം
|ഉപജില്ല=വെണ്ണിക്കുളം
വരി 26: വരി 26:
|താലൂക്ക്=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്‍ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 35: വരി 35:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 63: വരി 63:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എൻഎം  എൽ പി എസ്സ് കരിയംപ്ലാവ്
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂൾ കോഡ്=37620|
റവന്യൂ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=വെണ്ണിക്കുളം|
ഭരണം വിഭാഗം = എയ്‍ഡഡ്|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്കൂൾ കോഡ്=37620|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവർഷം=|
സ്കൂൾ വിലാസം=കരിയംപ്ലാവ് പി ഒ  <br/>പത്തനംതിട്ട|
പിൻ കോഡ്=689615|
സ്കൂൾ ഫോൺ=9846798268|
സ്കൂൾ ഇമെയിൽ=anithajohnson68@gmail.com|
പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=26|
പെൺകുട്ടികളുടെ എണ്ണം=23|
വിദ്യാർത്ഥികളുടെ എണ്ണം=49|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=ശ്രീമതി അനിതാ മാത്യൂസ് | 
പി.ടി.ഏ. പ്രസിഡണ്ട്=  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 4 |
സ്കൂൾ ചിത്രം=‎| }}
==ഉള്ളടക്കം[മറയ്ക്കുക]==
==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ  കൊറ്റനാട്  പഞ്ചായത്തിലെ കരിയംപ്ലാവ് എന്ന ഗ്രാമത്തിലാണ് വിദ്യാലയം. വളരെയധികം പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന  ഒരു നാടാണിത്. വർഷങ്ങൾക്ക് മുൻപ് കരിയം പ്ലാവ് ഒരു വനപ്രദേശമായിരുന്നു. കരിയംപ്ലാവിൽ സ്ഥിതി ചെയ്തിരുന്ന ഒരു പ്ലാവിൽ നിറയെ കരിഞ്ഞ നിറത്തിലുള്ള ഇലകളായിരുന്നു. ആളുകൾ ആ പ്ലാവിനെ 'കരിഞ്ഞ പ്ലാവ് 'എന്നു വിളിച്ച് വിളിച്ച് ഒടുവിൽ ഈ സ്ഥലത്തിന് 'കരിയംപ്ലാവ് ' എന്ന് പേര് വീണുവെന്ന് പഴമക്കാർ പറയുന്നു. ഐതിഹാസിക പ്രാധാന്യമുള്ള രണ്ട് വിനോദസഞ്ചാര പ്രദേശങ്ങൾ ഇവിടെയുണ്ട്. നാറാണത്തുഭ്രാന്തന്റെ ഒരു വിശ്രമ സ്ഥലമായിരുന്നു ഈ പ്രദേശമെന്നും ഈ സ്ഥലം പറയപ്പെടുന്നു. കരിയംപ്ലാവിൽ ധാരാളം മുളകൾ ചേർന്നു നിൽക്കുന്ന സ്ഥലത്ത് ഒരു സന്യാസി തപസ്സിരുന്നതായി പഴമക്കാർ പറയുന്നു

10:22, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എം എൽ പി എസ്സ് കരിയംപ്ളാവ്
വിലാസം
കരിയംപ്ലാവ്

എൻ എം എൽ പി എസ്സ്
,
കരിയംപ്ളാവ് പി ഒ പി.ഒ.
,
689615
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽanithajohnson68@gmail.com
കോഡുകൾ
സ്കൂൾ കോഡ്37620 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ49
അവസാനം തിരുത്തിയത്
19-02-2022Thomasm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിലെ കരിയംപ്ലാവ് എന്ന ഗ്രാമത്തിലാണ് വിദ്യാലയം. വളരെയധികം പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു നാടാണിത്. വർഷങ്ങൾക്ക് മുൻപ് കരിയം പ്ലാവ് ഒരു വനപ്രദേശമായിരുന്നു. കരിയംപ്ലാവിൽ സ്ഥിതി ചെയ്തിരുന്ന ഒരു പ്ലാവിൽ നിറയെ കരിഞ്ഞ നിറത്തിലുള്ള ഇലകളായിരുന്നു. ആളുകൾ ആ പ്ലാവിനെ 'കരിഞ്ഞ പ്ലാവ് 'എന്നു വിളിച്ച് വിളിച്ച് ഒടുവിൽ ഈ സ്ഥലത്തിന് 'കരിയംപ്ലാവ് ' എന്ന് പേര് വീണുവെന്ന് പഴമക്കാർ പറയുന്നു. ഐതിഹാസിക പ്രാധാന്യമുള്ള രണ്ട് വിനോദസഞ്ചാര പ്രദേശങ്ങൾ ഇവിടെയുണ്ട്. നാറാണത്തുഭ്രാന്തന്റെ ഒരു വിശ്രമ സ്ഥലമായിരുന്നു ഈ പ്രദേശമെന്നും ഈ സ്ഥലം പറയപ്പെടുന്നു. കരിയംപ്ലാവിൽ ധാരാളം മുളകൾ ചേർന്നു നിൽക്കുന്ന സ്ഥലത്ത് ഒരു സന്യാസി തപസ്സിരുന്നതായി പഴമക്കാർ പറയുന്നു

           1910 ൽ വിദേശമിഷനറിയായ എഡ്വിൻ ഹണ്ടർ നോയൽ കരിയംപ്ലാവിലെത്തി സ്ഥാപിച്ച വിദ്യാലയമാണിത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹം സ്ഥാപിച്ച സ്കൂളുകൾ എല്ലാം നോയൽ മെമ്മോറിയൽ (NM) എന്ന പേരിൽ അറിയപ്പെടുന്നു. തന്റെ കുടുംബ സ്വത്തുക്കൾ എല്ലാം വിറ്റ് സ്വരൂപിച്ച ധനം കൊണ്ടാണ് നോയൽ സായിപ്പ് ഈ സ്കൂളുകൾ എല്ലാം സ്ഥാപിച്ചത്.
                   പുരാതന കാലത്ത് ഈ പ്രദേശത്തുള്ളവരുടെ വിദ്യാഭ്യാസത്തിനുള്ള ഏക മാർഗം ഈ വിദ്യാലയമായിരുന്നു. സാധാരണക്കാരായ ദരിദ്ര കർഷകരായിരുന്നു കൂടുതലായി ഈ പ്രദേശത്ത് താമസിക്കുന്നത്. ധാരാളം പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്നും പ്രദേശത്തിന്റെ വിളക്കായി വിദ്യാലയം ശോഭിക്കുന്നു.

ഭൗതികസാഹചര്യങ്ങൾ

  1. സ്കൂൾ ബസ്
  2. കുട്ടികളുടെ പാർക്ക്‌
  3. ജൈവ വൈവിധ്യ പാർക്ക്‌
  4. കളിസ്ഥലം
  5. ടൈൽ പാകിയ തറ
  6. കുടിവെള്ള സൗകര്യം
  7. ലൈബ്രറി
  8. സയൻസ് ലാബ്
  9. കമ്പ്യൂട്ടർ ലാബ്

മികവുകൾ

മികവ് പ്രവർത്തനങ്ങൾ -ഹോം ട്യൂഷൻ - സ്പോക്കൺ ഇംഗ്ലീഷ് -ചാരിറ്റി പ്രവർത്തനം -കുട്ടിക്കൊരു കൈത്താങ്ങൾ (ആട്ടിൻകുട്ടി വിതരണം) -കിടപ്പു രോഗികളെ ആദരിക്കൽ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി