"ഗവ. യു.പി.എസ്സ്.ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 94: വരി 94:
#
#
==വഴികാട്ടി==
==വഴികാട്ടി==
 
*ചടയമംഗലം ജംങ്ഷനിൽ നിന്നും നിലമേൽ റോഡിൽ 1 km സഞ്ചരിച്ചാൽ മേടയിൽ ജങ്ഷൻ.
*അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിൽ 200 മീറ്റർ ദൂരം സഞ്ചരിച്ച് ഇടത് വശത്ത്.
{{#multimaps:8.866113207776548, 76.87140445597704|zoom=13}}
{{#multimaps:8.866113207776548, 76.87140445597704|zoom=13}}

06:17, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ്സ്.ചടയമംഗലം
വിലാസം
ചടയമംഗലം

ചടയമംഗലം പി.ഒ.
,
691534
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1905
വിവരങ്ങൾ
ഫോൺ0474 2477225
ഇമെയിൽgovtupscdlm1905@gmail.com
കോഡുകൾ
സ്കൂൾ കോഡ്40228 (സമേതം)
യുഡൈസ് കോഡ്32130200102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചടയമംഗലം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ250
പെൺകുട്ടികൾ285
ആകെ വിദ്യാർത്ഥികൾ535
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅൻസാരി പി
പി.ടി.എ. പ്രസിഡണ്ട്ജയൻ കെ
അവസാനം തിരുത്തിയത്
19-02-2022Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1906 ൽ സ്ഥാപിതമായ ചടയമംഗലം ഗവ യു പി എസ് ചരിത്രപ്രസിദ്ധമായ ജഡായുപ്പാറയുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്നു. ലോവർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂൾ 1985 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി.


ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാണ്. 25 ക്ലാസ് മുറികൾ, പാചകപ്പുര , കംപ്യൂട്ടർ ലാബ്, ലൈബ്രറി, ഓട്ടിസം സെൻ്റർ, സി.ആർ.സി. എന്നിവയും ഡൈനിംഗ് ഹാൾ, അഡാപ്റ്റഡ് ടോയ്ലറ്റ് അടക്കം 15 ടോയ്ലറ്റ്, കളിസ്ഥലം, പാർക്ക്, ജൈവവൈവിധ്യ പാർക്ക്, സ്കൂൾ വാഹനങ്ങൾ, കിണറുകൾ, രണ്ടു വശത്തും ചുറ്റുമതിലോടു കൂടിയ സ്കൂൾ കോംപൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്.

25 ലാപ് ടോപ്പുകളും 10 പ്രൊജക്ടറുകളും സ്മാർട്ട് ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്. ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് ആവശ്യത്തിന് ലൈറ്റ്, ഫാൻ എന്നിവ ഒരുക്കിയിട്ടുണ്ട്.ക്ലാസ്മുറികളെല്ലാം ടൈൽ പാകിയതാണ്. പുതിയ ക്ലാസ് മുറികളിലെല്ലാം വൈറ്റ് ബോർഡ് ഉണ്ട്. ആവശ്യത്തിന് ഫർണീച്ചറുകളും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ആദ്യകാല അധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കിട്ടിയ വിവരമനുസരിച്ച് പാർവ്വതിയമ്മ ടീച്ചർ, കുഞ്ഞിക്കുട്ടി പിള്ളസാർ തുടങ്ങിയവരുൾപ്പെടെ ഏതാനും പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ആദ്യകാല അധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കിട്ടിയ വിവരമനുസരിച്ച് പാർവ്വതിയമ്മ ടീച്ചർ, കുഞ്ഞിക്കുട്ടി പിള്ളസാർ തുടങ്ങിയവരുൾപ്പെടെ ഏതാനും പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടന്നിരുന്നത്.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ധാരാളം പ്രശസ്ത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യകാല പൂർവ്വ വിദ്യാർഥികളിൽ എടുത്തു പറയത്തക്ക വ്യക്തി ശ്രീ.രാമൻ ഉണ്ണിത്താൻ (നിലമേൽ ) ആണ്. മുൻ ഡെപ്യൂട്ടി കളക്ടർ ശ്രീ.സൈനലാബ്ദീൻ, വെറ്റിനറി ഡോക്ടർ ശ്രീ.ഷാഹുൽ, ശ്രീ സഹീറുദ്ദീർ റിട്ട. സാമൂഹിക ക്ഷേമ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, മുൻ ചടയമംഗലം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തനുമായ ശ്രീ. തങ്കപ്പൻ പിളള മേടയിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിളള, മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ .രാജപ്പൻ പിള്ള, മുൻ കാലിക്കട്ട് സർവകലാശാല വി. സി. ശ്രീ. അബ്ദുൽ സലാം , 'ഉപ്പും മുളകും' സീരിയൽ സംവിധായകൻ ശ്രീ .ഉണ്ണികൃഷ്ണൻ, ഡോ. ജവഹർ നിസാം, മാധ്യമ പ്രവർത്തകനായ ശ്രീ. ജീവൻ കുമാർ (മലയാള മനോരമ) ഉല്ലാസ് കുമാർ (മലയാള മനോരമ), അനിൽ മംഗലത്ത് (മാതൃഭൂമി) എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്. ഇവരെ കൂടാതെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരെ സംഭാവന ചെയ്യാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

വഴികാട്ടി

  • ചടയമംഗലം ജംങ്ഷനിൽ നിന്നും നിലമേൽ റോഡിൽ 1 km സഞ്ചരിച്ചാൽ മേടയിൽ ജങ്ഷൻ.
  • അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിൽ 200 മീറ്റർ ദൂരം സഞ്ചരിച്ച് ഇടത് വശത്ത്.

{{#multimaps:8.866113207776548, 76.87140445597704|zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്സ്.ചടയമംഗലം&oldid=1682393" എന്ന താളിൽനിന്ന് ശേഖരിച്ചത്