"എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
|||
| വരി 75: | വരി 75: | ||
ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
=== മികച്ച ലൈബ്രറി === | === മികച്ച ലൈബ്രറി === | ||
* സ്മാർട്ട് ക്ലാസ് റൂമുകൾ | * സ്മാർട്ട് ക്ലാസ് റൂമുകൾ | ||
* ക്ലാസ് റൂമുകൾ | * ക്ലാസ് റൂമുകൾ | ||
15:58, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ | |
|---|---|
![]() | |
| വിലാസം | |
കൂട്ടാ൪ കരുണാപുരം പി.ഒ. , ഇടുക്കി ജില്ല 685552 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04868 279557 |
| ഇമെയിൽ | nsshsskoottar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30047 (സമേതം) |
| എച്ച് എസ് എസ് കോഡ് | 6028 |
| യുഡൈസ് കോഡ് | 32090500609 |
| വിക്കിഡാറ്റ | Q64615353 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | നെടുങ്കണ്ടം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
| താലൂക്ക് | ഉടുമ്പഞ്ചോല |
| ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരുണാപുരം പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 81 |
| പെൺകുട്ടികൾ | 88 |
| ആകെ വിദ്യാർത്ഥികൾ | 479 |
| അദ്ധ്യാപകർ | 24 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 174 |
| പെൺകുട്ടികൾ | 136 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രജനി ആ൪ |
| പ്രധാന അദ്ധ്യാപകൻ | മനു എൻ |
| പി.ടി.എ. പ്രസിഡണ്ട് | ആൻറണി |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത മനോജ് |
| അവസാനം തിരുത്തിയത് | |
| 18-02-2022 | 30047sw |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സഹ്യപർവതത്തിന്റെ മടിത്തട്ടിൽ പ്രവ്ഡോജ്ജ്വലമായി വിളങ്ങുന്ന എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാറിന്റെ ചരിത്രം 1968ൽ തുടങ്ങുന്നു. 1968 ൽ യു.പി.സ്കൂൾ അനുവദിച്ചു. കെ.ആർ മീനാക്ഷിഅമ്മ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക. 1978 ൽ ഹൈസ്കൂൾ അനുവദിച്ചു. 2000 ൽ ഹയർസെക്കണ്ടറി സ്കൂൾ അനുവദിച്ചു. മന്നത്ത് പത്മനാഭന്റെ ദിവ്യ ചെത്ന്യം തുളുംബുന്ന ഈ കലാലയംഹൈറേഞ്ചിന്റെ കെടാവിളക്കായി പരിശോഭിക്കുകയാണ്.വിദ്യാഭാസ രംഗത്തുണ്ടായ കാലാനുസ്രതമായ പരിഷ്കരണങ്ങൾ ഉൾകൊണ്ട് വിവരസാങ്കേതിക വിദ്യയുടെ വിശാലലോകത്ത് എത്തിനിൽക്കുന്ന പുത്തൻ തലമുറക്ക് വിജ്ഞാനത്തിന്റെ നൂതന മേഖലകൾ പ്രദാനം ചെയ്ത് കലാലയം മുന്നേറുകയാണ്.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പിക്ക് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികച്ച ലൈബ്രറി
- സ്മാർട്ട് ക്ലാസ് റൂമുകൾ
- ക്ലാസ് റൂമുകൾ
- ടോയ് ലറ്റ് സൗകര്യങ്ങൾ
- ഗതാഗത സൗകര്യം
- ഇന്റെർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുൻ സാരഥികൾ
| 1968
MEENAKSHIAMMA 2005-06 N MRUDULA 2006-07 HARIKUTTAN 2007-08 M P MOHANAN 2008-09 SARASWATHYAMMA |
|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.76286707608947, 77.21434143031742|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30047
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെടുങ്കണ്ടം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
