"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Diseelasulthana (സംവാദം | സംഭാവനകൾ)
Diseelasulthana (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
==പ്രവേശനോത്സവം 2021 ഗവൺമെൻറ് ഹൈസ്കൂൾ അവനവഞ്ചേരി ==
==പ്രവേശനോത്സവം 2021 ഗവൺമെൻറ് ഹൈസ്കൂൾ അവനവഞ്ചേരി ==
'''കൊറോണ ഭീതിയുടെ ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ തുറക്കാം എന്ന്ബഹുമാനപ്പെട്ട  മുഖ്യമന്ത്രി അറിയിച്ചു ശേഷം സ്കൂൾ തുറന്നു കുട്ടികളെ സ്വീകരിക്കാൻ ഉള്ള മുന്നൊരുക്കങ്ങൾ ഒക്ടോബർ 11 മുതൽ ആരംഭിച്ചു സ്കൂളിനു ചുറ്റുമുള്ള കാടും പടലും നീക്കംചെയ്യാൻ സമീപവാസികളും തൊഴിലുറപ്പുകാർ ആരും അധ്യാപകരോടൊപ്പം കൂടി ക്ലാസ് റൂമുകളും ബെഞ്ചും ഡെസ്കുകളും ഒക്കെ കഴുകി അണുവിമുക്തമാക്കി ഒക്ടോബർ 31ന് ക്ലാസ് മുറികൾ ബലൂണുകളും തോരണങ്ങളും വർണാഭമാക്കി കുട്ടികൾക്കുള്ള സമ്മാന പൊതികളും തയ്യാറാക്കി .നവംബർ ഒന്നിന് രാവിലെ 8 30ന് എല്ലാ അധ്യാപകരും ജീവനക്കാരും സ്കൂളിലെത്തി .സ്കൂളിൽ എത്തിയ ഓരോ കുട്ടിയുടെയും ശരീരതാപനില പരിശോധിച്ച് സാനിറ്റൈസർ നൽകി കുട്ടികളെ ക്ലാസ്സുകളിൽ കൊണ്ടിരുത്തി അവർക്ക് സമ്മാനപ്പൊതികളും  സമ്മാന സഞ്ചിയും നൽകി അവരെ ക്ലാസിൽ സ്വീകരിച്ചിരുത്തി. സമ്മാന സഞ്ചികൾ വിതരണം ചെയ്യാൻ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ,മുനിസിപ്പൽ ചെയർപേഴ്സൺ, പിടിഎ വൈസ് പ്രസിഡൻറ് എന്നിവരുടെ എന്നിവരും വന്നിരുന്നു .കുട്ടികൾ അവരവരുടെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തി.മധുരവിതരണം നടത്താൻ സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ എത്തിയിരുന്നു പകുതിയിൽ കൂടുതൽ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നു അധ്യാപകരുടെയും ജീവനക്കാരുടെയും സ്നേഹപൂർവമായ പെരുമാറ്റവും സഹകരണവും കുട്ടികളുടെയും ഒപ്പം അവരെ സ്കൂളിൽ കൊണ്ടു വിട്ട് രക്ഷിതാക്കളുടെയും എല്ലാ ആശങ്കകളും  അകറ്റുന്നത് ആയിരുന്നു 12.30 ഓടുകൂടി എല്ലാ കുട്ടികളെയും വിളിച്ചുകൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തി'''
'''കൊറോണ ഭീതിയുടെ ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ തുറക്കാം എന്ന്ബഹുമാനപ്പെട്ട  മുഖ്യമന്ത്രി അറിയിച്ചു ശേഷം സ്കൂൾ തുറന്നു കുട്ടികളെ സ്വീകരിക്കാൻ ഉള്ള മുന്നൊരുക്കങ്ങൾ ഒക്ടോബർ 11 മുതൽ ആരംഭിച്ചു സ്കൂളിനു ചുറ്റുമുള്ള കാടും പടലും നീക്കംചെയ്യാൻ സമീപവാസികളും തൊഴിലുറപ്പുകാർ ആരും അധ്യാപകരോടൊപ്പം കൂടി ക്ലാസ് റൂമുകളും ബെഞ്ചും ഡെസ്കുകളും ഒക്കെ കഴുകി അണുവിമുക്തമാക്കി .ഒക്ടോബർ 31ന് ക്ലാസ് മുറികൾ ബലൂണുകളും തോരണങ്ങളും വർണാഭമാക്കി കുട്ടികൾക്കുള്ള സമ്മാന പൊതികളും തയ്യാറാക്കി .നവംബർ ഒന്നിന് രാവിലെ 8 30ന് എല്ലാ അധ്യാപകരും ജീവനക്കാരും സ്കൂളിലെത്തി .സ്കൂളിൽ എത്തിയ ഓരോ കുട്ടിയുടെയും ശരീരതാപനില പരിശോധിച്ച് സാനിറ്റൈസർ നൽകി കുട്ടികളെ ക്ലാസ്സുകളിൽ കൊണ്ടിരുത്തി അവർക്ക് സമ്മാനപ്പൊതികളും  സമ്മാന സഞ്ചിയും നൽകി അവരെ ക്ലാസിൽ സ്വീകരിച്ചിരുത്തി. സമ്മാന സഞ്ചികൾ വിതരണം ചെയ്യാൻ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ,മുനിസിപ്പൽ ചെയർപേഴ്സൺ, പിടിഎ വൈസ് പ്രസിഡൻറ് എന്നിവരുടെ എന്നിവരും വന്നിരുന്നു .കുട്ടികൾ അവരവരുടെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തി.മധുരവിതരണം നടത്താൻ സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ എത്തിയിരുന്നു പകുതിയിൽ കൂടുതൽ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നു അധ്യാപകരുടെയും ജീവനക്കാരുടെയും സ്നേഹപൂർവമായ പെരുമാറ്റവും സഹകരണവും കുട്ടികളുടെയും ഒപ്പം അവരെ സ്കൂളിൽ കൊണ്ടു വിട്ട് രക്ഷിതാക്കളുടെയും എല്ലാ ആശങ്കകളും  അകറ്റുന്നത് ആയിരുന്നു 12.30 ഓടുകൂടി എല്ലാ കുട്ടികളെയും വിളിച്ചുകൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തി'''
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 555234.jpg
42021 555234.jpg
42021 00323402341.jpg
42021 00323402341.jpg
</gallery>
</gallery>
==ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരിയുടെ കൊച്ചുമക്കൾ അവരുടെ ഓൺലൈൻ പാഠം നാടകമായാക്കിയപ്പോൾ ==
==ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരിയുടെ കൊച്ചുമക്കൾ അവരുടെ ഓൺലൈൻ പാഠം നാടകമായാക്കിയപ്പോൾ ==
https://www.facebook.com/kaveri.subi.3/videos/415294923660731
https://www.facebook.com/kaveri.subi.3/videos/415294923660731