"മുരളീമുകുന്ദം എൽ പി എസ്സ് ഇടപ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) |
||
| വരി 74: | വരി 74: | ||
==മികവുകൾ== | ==മികവുകൾ== | ||
ഇടപ്പാവൂർ പ്രദേശത്തെ മുഴുവൻ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. വിവിധ രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്നു. മികച്ച പല കർഷകരും ഗവൺമെൻറ് ജീവനക്കാരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.ഈ സ്കൂളിൽ പഠിച്ച ധാരാളം കുട്ടികൾ രാജ്യ സേവനരംഗത്ത് , പൊതുപ്രവർത്തകർ എന്ന നിലയിൽ ഒക്കെ പ്രവർത്തിച്ചുവരുന്നു. അധ്യാപകർ കുറേ വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിൽ ഏകദേശം 600 കുട്ടികളും ധാരാളം അധ്യാപകരും പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ഇംഗ്ലീഷിൽ മീഡിയകളും സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകൾ വന്നതുമൂലം ക്രമാതീതമായി കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. കുറെ ആളുകൾ വിദേശത്ത് ജോലിക്ക് പോയതിനാൽ അവരുടെ കുട്ടികളും അവിടെ പഠിക്കുന്നു. ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||