"മുരളീമുകുന്ദം എൽ പി എസ്സ് ഇടപ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sindhuthonippara (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==
==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
ഈ സ്കൂൾ ആദ്യം ഓല കിട്ടിയ ഒരു കെട്ടിടം ആയിരുന്നു 1980 എൺപതിൽ ഇത് ഓട് മേഞ്ഞു.  2000 ജനുവരി മാസത്തിൽ കെട്ടിടത്തിന്റെ  ചോർച്ച മാറ്റാൻ ആസ്ബറ്റോസ് ഷീറ്റ് ആക്കി.  സർക്കാരിന്റെ ഉത്തരവ് പ്രകാരം 2021 മെയ് മാസത്തിൽ വീണ്ടും ഓട് ആക്കി.      കുടിവെള്ളത്തിനായി വറ്റാത്ത കിണറും മോട്ടോറും വാട്ടർ ടാങ്കും പൈപ്പുകളും ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ആവശ്യമായ ടോയ്ലറ്റ്  സൗകര്യങ്ങളുണ്ട്.  ഉച്ച ഭക്ഷണം പാകം ചെയ്യാൻ ചെറിയൊരു കെട്ടിടവും ഗ്യാസ് കണക്ഷൻ എന്നിവയുണ്ട്.  കുട്ടികൾക്ക് ഓടിക്കളിക്കാൻ ചെറിയ മുറ്റവും കുറച്ചു കൃഷിസ്ഥലവും ഉണ്ട്. കമ്പ്യൂട്ടർ പഠനത്തിനായി ഒരു ലാപ്ടോപ്പ്,  ഡെസ്ക്ടോപ്പ്,  ഒരു പ്രൊജക്ടർ എന്നിവയുമുണ്ട്.  കൂടാതെ ഇപ്പോൾ കെ  ഫോൺ കണക്ഷൻ ആയി ബന്ധപ്പെട്ട് ആവശ്യമായ സാമഗ്രികൾ സ്കൂളിൽ കിട്ടിയിട്ടുണ്ട്.
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
"https://schoolwiki.in/മുരളീമുകുന്ദം_എൽ_പി_എസ്സ്_ഇടപ്പാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്