"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
[[Image:Mhsmoonniyur.jpg | 250px|right|thumb|300px|<center>'''Our  Pupils''']]
[[Image:Mhsmoonniyur.jpg | 250px|right|thumb|300px|<center>'''Our  Pupils''']]


ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് സഞ്ചരിച്ചാല്‍  എം.എം.ഇ.ടി കോംപ്ലക്സില്‍ എത്തിച്ചേരാം.
മലപ്പുറം നഗരത്തിന്റെ ഒരു തൊടുകുറി -സെന്റ് ജമ്മാസ്
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേല്‍മുറി.മലബാര്‍ കലാപമെന്ന സ്വാതന്ത്ര്യസ‌മരത്തിന് ചൂടും ചൂരും നല്‍കിയത് മേല്‍മുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും
പിന്നെ മേല്‍മുറിയിലും അന്ന് ബ്രിട്ടീഷുകാരന്‍ സ്ഥാപിച്ചത്.
അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല.ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും.
വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. 2004 ലെ ജൂണ്‍ മാസത്തില്‍ ആ സ്വപ്നം    പൂവണിഞ്ഞു. അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ    മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.മേല്‍മുറി മുസ്ലിം എഡുക്കേഷണല്‍ ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്‍. മേല്‍മുറിക്കാരുടെ ഹൈസ്കൂള്‍.


മലപ്പുറം പാലക്കാട് റൂട്ടില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി
സന്യാസിനി സമൂഹത്തിന്റെ  നേതൃത്വത്തില്‍ നടത്തുന്ന ഗേള്‍സ് ഹയര്‍ സെക്കന്ററി
സ്കൂള്‍-ഗേള്‍‍സ് സ്കൂള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും നഴ്സറി മുതല്‍ ഏഴാം ക്ലാസ് വരെ
ആണ്‍ കുട്ടികള്‍ക്കും പഠിക്കാം. അതെ നഴ്സറി മുതല്‍ഹയര്‍സെക്കന്ററി വരെ വിശാലമായൊരു ലോകം.ഇതുകൊണ്ടുതന്നെയാവാം അഡ്മിഷനു വളരെയധികം തിരക്ക് അനുഭവപ്പെടുന്നത്. സ്ഥലപരിമിതി മൂലം എല്ലാവര്‍ക്കും അഡ്മി‍ഷന്‍കൊടുക്കാന്‍സാധിക്കാത്തതു കൊണ്ട് വളരെ പേരെ നിരാശരാക്കേണ്ടി വരുന്നു.
                                    ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന
ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാര്‍ത്ഥികളില്‍നിന്നാണ്. ഫാദര്‍റംസാനിയുടെ നേതൃത്വത്തില്‍കെ,ജെ കുര്യന്‍, എം പി കേശവന്‍നമ്പീശന്‍എന്നീ അദ്ധ്യാപകര്‍ 1933ല്‍സ്കൂളിനു തുടക്കം കുറിച്ചു. പിന്നീടു പല  കൈകളിലൂടെ  ഇന്നു പ്രിന്‍സിപ്പല്‍സിസ്റ്റര്‍സാലിയുടെയും,
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ഫിലോജോസഫിന്റെയും കൈകളില്‍ഭദ്രമായിരിക്കുന്നു.
                                    പഠനത്തോടൊപ്പം  പാഠ്യേതരപ്രവര്‍ത്തനങ്ങളിലും
  ശോഭിക്കാന്‍ വിദ്യാലയത്തിനു കഴി‍ഞ്ഞിട്ടുണ്ട്. 1984-ല് ആരംഭിച്ച എസ്.എസ്.എല്‍സി ബാച്ചിനു ഒന്നോ,രണ്ടോ വര്‍ഷങ്ങളിലേ 100% നഷ്ടപ്പെട്ടിട്ടുള്ളൂ.2000ത്തില്‍തുടങ്ങിയ +2 ബാച്ചാകട്ടെ ഒരു വര്‍ഷം മാത്രമേ 100% നഷ്ടപ്പെടുത്തിയിട്ടുള്ളൂ.
== സ്ഥലപുരാണം (എന്‍െറ ഗ്രാമം) ==
== സ്ഥലപുരാണം (എന്‍െറ ഗ്രാമം) ==
<blockquote>
<blockquote>
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/16676" എന്ന താളിൽനിന്ന് ശേഖരിച്ചത്