"സെന്റ് സ്റ്റീഫൻസ് ഇ. എം എൽ.പി.എസ്. മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
<small>സാധാരണക്കാരായ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ,  1942ൽ മദർ റൊസാരിയോ ഫെർണാണ്ടസ്  പെരേയ്ര സ്ഥാപിച്ച അന്താരാഷ്ട്ര മിഷണറി സമൂഹമായ മിഷണറീസ് ഓഫ് മേരി മീഡിയാട്രിക്സ് 1986ൽ  വെളളാവൂർ പഞ്ചായത്തിലെ മണിമല എന്ന കൊച്ചു ഗ്രാമത്തിൽ  സ്ഥാപിച്ച വിദ്യാലയമാണിത്. തികച്ചും ശാന്തസുന്ദരമായ ഒരു പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് </small>

==ഭൗതികസൗകര്യങ്ങൾ==
=='''ഭൗതികസൗകര്യങ്ങൾ'''==
<small>ഈ സ്കൂളിൽ എൽ. കെ. ജി മുതൽ 7 വരെ' ക്ലാസ്സുകളുണ്ട്. മൂന്നു കെട്ടിടങ്ങളിലായി 13 ക്ലാസ്സ്  മുറികളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കംപ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. ഉറപ്പുള്ള ബിൽഡിംഗ്,  മെച്ചപ്പെട്ട ലൈബ്രറി, ഷീ ടോയ്ലറ്റ്, വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിനുണ്ട്.</small>

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667451" എന്ന താളിൽനിന്ന് ശേഖരിച്ചത്