"ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 49: വരി 49:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍, 40 സെന്റെ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  2 കെട്ടിടങ്ങളിലായി 15 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കര്‍, 40 സെന്റെ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  2 കെട്ടിടങ്ങളിലായി 19 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂള്‍ ഗ്രൗണ്ട്:ഷയിദലൂ‍വിശാലമായ സ്കൂള്‍ ഗ്രൗണ്ട് വിദ്യാര്‍ത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള വോളിബോള്‍ സ്പയസ്സ് അതിനു വലിയ ഉദാഹരണമാണ്

സയന്‍സ് ലാബ്:ശാസ്ത്ര കൗതുകം ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യാന്‍ സയന്‍സ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകര്‍ഷണം.ശാസ്ത്ര വിഷയം സംബന്ധിച്ചുള്ള വിവിധ ചാര്ട്ടുകള് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഊര്‍ജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുമുണ്ട്.

കമ്പ്യൂട്ടര്‍ ലാബ്:വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ ചുവര് ചിത്രങ്ങള് ലാബിന്റെ മാറ്റ് കൂട്ടുന്നു.

സ്മാര്‍ട് ബോര്‍ഡ്:ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തില്‍ സ്മാര്‍ട് ബോര്‍ഡ്,പ്രോജക്ടര്‍ എന്നിവ വിദ്യാര്‍ത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതല്‍ രസകരവും ആഴമേറിയതും(ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവയിലൂടെ ) ആക്കിത്തീര്‍ക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാര്‍ത്ഥികള്‍ സലയ്ഡ് അവതരണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.

സ്കൂള്‍ ലൈബ്രറി:പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലര്‍ത്താന്‍ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. അപൂര്‍വ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികള്‍ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.

ഓപ്പന്‍ സറ്റേജ്:വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂള്‍ ഓപ്പന്‍ സറ്റേജില്‍ വച്ചാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/166487" എന്ന താളിൽനിന്ന് ശേഖരിച്ചത്