"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/സയൻസ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സയൻസ് വിദ്യാഭ്യാസത്തിൻറെ അവിഭാജ്യ ഘടകങ്ങളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/സയൻസ് ലാബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/സയൻസ് ലാബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

23:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് വിദ്യാഭ്യാസത്തിൻറെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ് പരീക്ഷണങ്ങളും പരീക്ഷണശാലകളും. സയൻസ് എന്ന പ്രക്രിയയുടെ പ്രധാന ഇന്ധനങ്ങളിൽ ഒന്നായ പരീക്ഷണങ്ങളുടെ അടിസ്ഥാനതത്വങ്ങൾ എല്ലാ വിദ്യാർത്ഥികളും മനസ്സിലാക്കുന്നതിന് ശാസ്ത്രലാബുകൾക്ക് വളരെ വലിയ ഒരു പങ്കാണുള്ളത്. ഹൈസ്കൂൾ പഠനത്തിന് ആവശ്യമായ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനു സഹായകമായ സയൻസ് ലാബ് എച്ച്എസ് വിഭാഗത്തിലുണ്ട്. ഇവിടെ അവിടെ ഫിസിക്സ്, കെമിസ്ട്രി ,ബയോളജി എന്നീ വിഷയങ്ങളുടെ പരീക്ഷണങ്ങൾ ചെയ്തു നോക്കാൻ ഉള്ള അവസരം കുട്ടികൾക്ക് ലഭ്യമാണ്. വിവിധങ്ങളായ മോഡലുകളും ചാർട്ടുകളും സ്പെസിമെനുകളും ലാബിൽ ഉണ്ട്.