ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitcmadavoor (സംവാദം | സംഭാവനകൾ)
Sitcmadavoor (സംവാദം | സംഭാവനകൾ)
വരി 61: വരി 61:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<FONT SIZE=30>
എ൯.എസ്.എസ്.കരയോഗം,അയണിക്കാട്ടുക്കോണം,(1486) വക സ്കൂള്‍ . 9 പേര്‍ ഉള്‍പെട്ട മാനേജ്‌മെന്റ്‌ കമ്മിറ്റി ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു.കരയോഗം കമ്മിറ്റി പ്രസിഡണ്ട്‌ കരയോഗം ബയല പ്രകാരം സ്കൂള്‍മാനേജ൪ ആയിരിയ്ക്കം.സ്‌കൂള്‍ നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്‌.ജി.കെ.ശശാങ്ക൯ നായ൪ ------സ്കൂള്‍മാനേജ൪.കരയോഗം കമ്മിറ്റിവകയായി ഒരു ക്ഷേത്രവും ഒരു കല്യാണ മണ്ടപവും ഉണ്ട്.

12:39, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ
വിലാസം
അയണിക്കാട്ടുകോണം,മടവൂ൪

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Sitcmadavoor

സ്കൂള്‍ ഐ.ടി.കോ -ഓ൪ഡിനേറ്റ൪----ജി.കെ.ശങ്കര൯ നായ൪‌‌‌‌‌ --- ഇമെയില്‍---sitcmadavoor@gmail.com (9497692191)

ചരിത്രം

1962മെയിലാണ് എ൯.എസ്.എസ്.എച്ച്.എസ്.മടവൂ൪ എന്ന വിദ്യാലയം സ്ഥാപിതമായത്.പള്ളിക്കല്‍ പുത്തന്‍വീട്ടില്‍ പി.എം.കുഞ്ഞിരാമകുറുപ്പാണ് ഇതിന് വേണ്ട സ്തലം അയണിക്കാട്ടുകോണംഎ൯.എസ്.എസ്.കരയോഗത്തിന് സംഭാവന ചെയ്തത്.മടവൂ൪ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ്.എച്ച്.എസ്."മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1962-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങല്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യൂ.പി & എച്ച്.എസ്. വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.മാനേജ്മെന്റ് വാങ്ങിയ 2 ബസുകള്‍ കുട്ടികളുടെ യാത്രക്കായി തുഛമായ പണം കുട്ടികളില്‍ നിന്നും ഈടാക്കി ഉപയോഗിക്കുന്നു.സ്മര്‍ട്ട് ഹാള്‍ ഈ സ്ക്കൂളിന്റെ ഏറ്റവും പ്രധാന പ്രത്യകതയാന്നു്.500 കട്ടികള്‍ക്കു ഇരിക്കാനുള്ള സൗകര്യംഈ സ്മര്‍ട്ട് ഹാളിന് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ് :സ്കൗട്ട് & ഗൈഡ്സ് പ്രവര്‍ത്തനങ്ങള്‍നമ്മുടെ വിദ്യാലയത്തില്‍ നല്ലതുപോലെ നടക്കുന്നു.സ്കൗട്ട് സംസ്ഥാന അസിസ്റ്റന്‍ഡ് കമ്മീഷണര്‍ നമ്മുടെ വിദ്യാലയത്തിലെ (എന്‍.എസ്.എസ്.എച്ച്.എസ്. മടവൂര്‍)പി.പ്രദീപ് കുമാര്‍എന്ന ഹിന്ദി അദ്ധ്യാപകനാണ്.
  • എന്‍.സി.സി. ഇല്ല
  • ബാന്റ് ട്രൂപ്പ്.ഇല്ല
  • ക്ലാസ് മാഗസിന്‍: ക്ലാസ് മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വിദ്യാലയത്തില്‍ നല്ലതുപോലെ നടക്കുന്നു.മാസാവസാനവും,വര്‍ഷാവസാനവും ക്ലാസ് മാഗസിന്‍ പുറത്തിറക്കുന്നു.കുട്ടികളുടെ പൂര്‍ണ്ണമായ നേതൃത്വത്തിലാന്ന് ക്ലാസ് മാഗസിന്‍ പുറത്തിറക്കുത്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എ൯.എസ്.എസ്.കരയോഗം,അയണിക്കാട്ടുക്കോണം,(1486) വക സ്കൂള്‍ . 9 പേര്‍ ഉള്‍പെട്ട മാനേജ്‌മെന്റ്‌ കമ്മിറ്റി ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു.കരയോഗം കമ്മിറ്റി പ്രസിഡണ്ട്‌ കരയോഗം ബയല പ്രകാരം സ്കൂള്‍മാനേജ൪ ആയിരിയ്ക്കം.സ്‌കൂള്‍ നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്‌.ജി.കെ.ശശാങ്ക൯ നായ൪ ------സ്കൂള്‍മാനേജ൪.കരയോഗം കമ്മിറ്റിവകയായി ഒരു ക്ഷേത്രവും ഒരു കല്യാണ മണ്ടപവും ഉണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1.കേരളവ൪മ,(കിളിമാനൂ൪ കൊട്ടാരത്തിലെ അംഗം)
2.സുകുമാര൯ നായ൪ ,(Late)
3.ശാന്തമ്മ ,
4.മോഹന൯ പിള്ള ,
5.മധുസൂധന൯ നായ൪ ,(Late)
6.ശാന്തകുമാരി ,
7.ശാന്തമ്മ .
8.എസ്,പങ്കജാക്ഷി അമ്മ,
9.ശ്യാമളദേവി അമ്മ,
10.എസ്.ശാന്തകുമാരി,
11.ലളിതാഭായി അമ്മ,
12.ശോഭന അമ്മ.
കെ.പ്രേമലത ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക-2007-08 മുതല്‍ സ്കൂള്‍ ഭരനം നടത്തുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.വിജയ കുമാ൪
    • ശ്രീകുമാ൪(ആള്‍ ഇന്ത്യ റേഡിയോ)
      • മടവൂ൪ സുരേന്ര൯ (കവി)*

സ്കൂളിലെ അദ്ധ്യാപകര്‍

(1)കെ.പ്രേമലത-എച്ച്.എം.(2)സി.സതീദേവി(3)പി.ശശിധരക്കുറുപ്പ്(4)കെ.സി.ജയകുമാരി(5)എസ്.ഡി.പ്രതിഭ(6)എസ്.വസന്തകുമാരി(7)‍ജി.കെ.ശങ്കരന്‍നായ൪(8)ആ൪.ഗിരിജകുമാരി(9)വി.സുദ൪ശനബാബു(10)ഒ.ബി.കവിത (11)റ്റി.ഷീല(11)പി.പ്രദീപ്കുമാ൪(13)ജി.അനില്‍കുമാ൪(14)എ.എസ്.ലേഖ(15)വി.എസ്.അനിതകുമാരി(16)എം.ബി.‍ജയലാല്‍ (17)മഞ്ജുമംഗലത്ത്(18)എസ്.സതീഷ്കുകുമാ൪(19)ദീപാ നായ൪.ജി(20)ബി.പി.അജന്‍(21)ദീപ.ഐ(22)എസ്.ശ്രീലത(23)ജി.കാവേരി(24)എം.തമിമുദ്ദീന്‍(25)ജി.ജയകൃഷ്ണന്‍(26)ജെ.ശാന്തകുമാരക്കുറുപ്പ്(27)എല്‍.വി.മഞ്ജുഷ(28)ജി.എസ്.സുനില്‍രാജ്(29)ആര്‍.ലതകുമാരി (30)ഒ.അമ്പിളി(31)ആ൪.എസ്.ബിജു(32)എല്‍.പ്രസീത(33)പി.എ.ബിന്ദു(34)എല്‍.സീമ(35) എസ്.ഷീല(36)വി.ബിന്ദു(37)ആ൪.എം.സജിത(38)ആ൪ .ബിന്ദു(39)ഐ.റ്റി .ബിന്ദു(40)എ൯.എ൯.പ്രിയ

സ്കൂളിലെ അനദ്ധ്യാപകര്‍

(1)പി.ഒ.സിന്ദു(2)ഡി.വിജയമ്മ(3)വി.സുരേഷ് (4)നി.ഷിജു(5)സന്ധ്യ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.വിജയ കുമാ൪
    • ശ്രീകുമാ൪(ആള്‍ ഇന്ത്യ റേഡിയോ)
      • മടവൂ൪ സുരേന്ര൯ (കവി)

==വഴികാട്ടി==*

കലാ കായിക ശാ(സ്ത മേഖലകള്‍

എക്സ്പോ 2009 എന്ന പേരില്‍ ഒക്ടോബര്‍ മാസം വി.എസ്സ്.എസ്സ്.സി.ഈ വിദ്യാലയത്തില്‍ ഒരു വലിയ പരിപാടി നടത്തിയിരുന്നു.

പരിസരം

എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം -മടവൂ൪. മഠങ്ങളുടെ ഊരായമടവൂ൪.മടവൂ൪ പഞ്ജായത്തിലെ ഏക ഹൈസ് കൂള്. ഈ ഗ്രാമത്തെ പ്രകൃതിരമണീയമായ രണ്ട് പ്രത്യേകതകള് ആണ് കക്കോട് പാറയൂം ഇളമ്പറക്കോട് മലയൂം.40 കൊല്ലം മുമ്പ്കക്കോട് പാറ ഉള്‍പ്പട്ടപ്രദേശം സമീപ മേഖലകളില്‍ വച്ച് ഏറ്റവും ഉയര്‍ന്നസ്ഥിതി ചെയ്യുന്ന ഏക്കറുകളോളം ഉള്ള ഒരു ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശം ആയിരുന്നു-കക്കോട് .എന്നാല്‍ ഇന്ന് കക്കോട് പാറ നിന്നവിടം ഒരു കുളത്തിനെ പോലെ ഉള്ള പ്രദേശമായി തീര്‍ന്നു.എന്നാല്‍ ഇളമ്പറക്കോട് മല ഇപോഴും ശാന്തസുന്ദരവും പ്രകൃതി രമണീയവുമായപച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശമായി നിലനില്‍ക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.വിജയ കുമാ൪* എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം -മടവൂ൪. മഠങ്ങളുടെ ഊരായമടവൂ൪.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

മാനേജ്മെന്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>* എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം -മടവൂ൪. മഠങ്ങളുടെ ഊരായമടവൂ൪.

     മടവൂ൪ പഞ്ജായത്തിലെ ഏക ഹൈസ് കൂള്. ഈ ഗ്രാമത്തെ പ്രകൃതിരമണീയമായ രണ്ട് പ്രത്യേകതകള് ആണ് കക്കോട്  പാറയൂം ഇളമ്പറക്കോട് മലയൂം.40 കൊല്ല
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  • ഡോ.വിജയ കുമാ൪
    • ശ്രീകുമാ൪(ആള്‍ ഇന്ത്യ റേഡിയോ)
      • മടവൂ൪ സുരേന്ര൯ (കവി)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.വിജയ കുമാ൪
    • ശ്രീകുമാ൪(ആള്‍ ഇന്ത്യ റേഡിയോ)
      • മടവൂ൪ സുരേന്ര൯ (കവി)

==വഴികാട്ടി==* എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം -മടവൂ൪. മഠങ്ങളുടെ ഊരായമടവൂ൪.