"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →എന്റെ ഗ്രാമം |
No edit summary |
||
| വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
<p align="justify"> | |||
1940 കളിൽ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiVm43u78r1AhXJ_WEKHbaRBasQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B5%2581%25E0%25B4%259F%25E0%25B4%25BF%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2582%25E0%25B4%259F%25E0%25B4%2582&usg=AOvVaw3Um22PtCmhs6RmAGmnlD0s കുടിപ്പള്ളിക്കൂട]മായി ആരംഭിച്ച് ക്രമേണ വൊക്കേഷണൽ ഹയർസെക്കന്ററിയായി മാറിയ ചരിത്രമാണ് ഈ വിദ്യാലയത്തിന്റേത്.ആസാദി കാ അമൃത്‍മഹോത്സവവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയിലെ വിവരങ്ങളറിയാനായി താഴെ കൊടുത്തിരിക്കുന്ന ഓരോന്നിലും ക്ലിക്ക് ചെയ്യുക... | 1940 കളിൽ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiVm43u78r1AhXJ_WEKHbaRBasQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B5%2581%25E0%25B4%259F%25E0%25B4%25BF%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2582%25E0%25B4%259F%25E0%25B4%2582&usg=AOvVaw3Um22PtCmhs6RmAGmnlD0s കുടിപ്പള്ളിക്കൂട]മായി ആരംഭിച്ച് ക്രമേണ വൊക്കേഷണൽ ഹയർസെക്കന്ററിയായി മാറിയ ചരിത്രമാണ് ഈ വിദ്യാലയത്തിന്റേത്.ആസാദി കാ അമൃത്‍മഹോത്സവവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയിലെ വിവരങ്ങളറിയാനായി താഴെ കൊടുത്തിരിക്കുന്ന ഓരോന്നിലും ക്ലിക്ക് ചെയ്യുക... | ||
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B2.E0.B4.AF.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|സ്കൂൾ ചരിത്രത്തെകുറിച്ച് കൂടുതലറിയാൻ ഇവിടെക്ലിക്ക് ചെയ്യുക]] | [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B2.E0.B4.AF.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|സ്കൂൾ ചരിത്രത്തെകുറിച്ച് കൂടുതലറിയാൻ ഇവിടെക്ലിക്ക് ചെയ്യുക]] | ||
| വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<p align="justify"> | |||
റോഡിനിരുവശത്തായി ഏകദേശം ഒരു ഹെക്ടർ പ്രദേശത്തായിട്ടാണ് സ്കൂളിന്റെ സ്ഥാനം.രണ്ടര ഏക്കറോളം വസ്തുവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ വലിയ രണ്ട് കെട്ടിടസമുച്ചയങ്ങളിലും ആറ് ചെറിയ കെട്ടിടങ്ങളിലും വലിയ ഒരു ഓഡിറ്റോറിയത്തിലും ചെറിയ ഒരു വർക്ക്റുമിലും ആയിട്ടാണ് ഹൈടെക് ക്ലാസ് റൂമുകൾ,വിവിധ ലാബുകൾ,ലൈബ്രറി,ഓഫീസ്, മുതലായവ കേന്ദ്രീകരിച്ചിരിക്കുന്നത്. | റോഡിനിരുവശത്തായി ഏകദേശം ഒരു ഹെക്ടർ പ്രദേശത്തായിട്ടാണ് സ്കൂളിന്റെ സ്ഥാനം.രണ്ടര ഏക്കറോളം വസ്തുവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ വലിയ രണ്ട് കെട്ടിടസമുച്ചയങ്ങളിലും ആറ് ചെറിയ കെട്ടിടങ്ങളിലും വലിയ ഒരു ഓഡിറ്റോറിയത്തിലും ചെറിയ ഒരു വർക്ക്റുമിലും ആയിട്ടാണ് ഹൈടെക് ക്ലാസ് റൂമുകൾ,വിവിധ ലാബുകൾ,ലൈബ്രറി,ഓഫീസ്, മുതലായവ കേന്ദ്രീകരിച്ചിരിക്കുന്നത്. | ||
[[പ്രമാണം:44055 School1.jpeg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു|സ്കൂളിന്റെ ചിത്രം]] | [[പ്രമാണം:44055 School1.jpeg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു|സ്കൂളിന്റെ ചിത്രം]] | ||
| വരി 85: | വരി 86: | ||
=====പാഠ്യപ്രവർത്തനങ്ങൾ ===== | =====പാഠ്യപ്രവർത്തനങ്ങൾ ===== | ||
ബോധനരീതി | ബോധനരീതി | ||
<p align="justify"> | |||
ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്.സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും,ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്. | ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്.സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും,ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്. | ||