"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ/നാടോടി വിജ്ഞാനകോശം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/നാടോടി വിജ്ഞാനകോശം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അണ്ണൻ - ജേഷ്ഠൻ
തമ്പി - അനുജൻ
പയൽ - ആൺകുട്ടി
ചെറുക്കൻ - ആൺകുട്ടി
കൊമ്പൽ - പെൺകുട്ടി
മൈനി - നാത്തൂൻ
അപ്പി - ചെറിയ കുട്ടി
എന്തര് - എന്ത്
ചാപ്പാട് - ഭക്ഷണം
നൂത്ത് - നേരെ
കുറുക്ക് - മുതുക്
നമ്മാട്ടി - മൺവെട്ടി
തീറ്റി - ആഹാരം
ഊത്തി - കുടവയർ
ചെവിള - കവിൾ
കലിപ്പ് - ദേഷ്യം
ചുട്ടിത്തല - കുസൃതി
കന്നന്തിരിവ് - അനുസരണക്കേട്