"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/അക്ഷരവൃക്ഷം/കോവിഡ്19 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/കോവിഡ്19 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:31, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്19     

കോവിഡ് എന്ന കൊറോണയെത്തി
കൊറോണ എന്നാൽ വൈറസ്സാണേ
കൊറോണ വന്നു മനുഷ്യരെല്ലാമൊന്നായി.
ഒന്നായല്ലോ വീട്ടിലിരിപ്പുമായേ
ഒന്നായ മനുഷ്യർ ഒറ്റക്കെട്ടായ്
കൊറോണയെ നേരിടുന്നേ...
മലയാളമണ്ണി൯െറ മാലാഖമാർ
മഹാശക്തിയായി നേരിടുന്നേ
ജാതിയുമില്ല മതവുമില്ല...
പ്രതിരോധ ധ്വനി ഒന്നു മാത്ര൦.
ആതുരസേവന൦ അർപ്പിത ബുദ്ധിയായി
നാടെങ്ങു൦ ശുദ്ധീകരിച്ചു നമ്മൾ.
ഇന്നു നാ൦ അതിജീവനത്തിൻെറ പാതയിലായ്...
ഒന്നായി നമ്മൾ നേരിടുന്നേ....
വിശ്വമാകെ വിത്തെറിഞ്ഞ മഹാമാരിയേ...

ശ്രീശാന്ത്
8A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത