"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:11, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി

                                                                    


ഓർക്കുന്നു ‍ഞാനെന്റെ ചരിത്രമെല്ലാം
പറയട്ടെ ‍ഞാനെന്റെ മറഞ്ഞകാലം
മാനുഷ്യർ , പക്ഷികൾ,തര‍ുലതാദികൾ
        അന്നെല്ലാരും ഉല്ലാസഭരിതരായി നിന്നകാലം

  ഇന്നോ അതെല്ലാം മാഞ്ഞിടുന്നു
  സൈക്കിളും റിക്ഷയുമൊന്നുമില്ല
  യന്ത്രങ്ങളാലേ മുഖരിതമായി
  അയ്യോ പരിസ്ഥിതി നീറിപുകഞ്ഞിടുന്നു
  തരുമോ എനിക്കെന്റെ പോയകാലം
  വേണ്ടയോ നിങ്ങൾക്ക് നല്ലകാലം
 

ആസിയ
9 ജി.എച്ച്.എസ്.എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത