"ജി.എച്ച്.എസ്.എസ്.ചെറുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള് == | == <big>ഭൗതികസൗകര്യങ്ങള്</big> == | ||
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതില്‍ ഒന്ന് മദ്രസ്സ കെട്ടിടവും മറേറത് ദുരിതാശ്വാസ കേമ്പിനായി പണിത ഒരു താല്‍ക്കാലിക കെട്ടിടവുമാണ്.വിദ്യാലയത്തിനു സ്വന്തമായ ഒരു കളിസ്ഥലം ഇല്ല . | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കുമായി ആധുനിക സൗകര്യങളൊന്നുമില്ലാത്ത ഒരേയോരു കമ്പ്യൂട്ടര്‍ ലാബ് മാത്രമാണുള്ളത്. ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകള്‍ മാത്രമാണുള്ളത്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അയ്യായിരത്തോളം പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
22:02, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്.ചെറുവാടി | |
---|---|
വിലാസം | |
ചെറുവാടി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-12-2016 | 47124 |
തിരുത്തുക
ചരിത്രം
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതില്‍ ഒന്ന് മദ്രസ്സ കെട്ടിടവും മറേറത് ദുരിതാശ്വാസ കേമ്പിനായി പണിത ഒരു താല്‍ക്കാലിക കെട്ടിടവുമാണ്.വിദ്യാലയത്തിനു സ്വന്തമായ ഒരു കളിസ്ഥലം ഇല്ല .
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കുമായി ആധുനിക സൗകര്യങളൊന്നുമില്ലാത്ത ഒരേയോരു കമ്പ്യൂട്ടര്‍ ലാബ് മാത്രമാണുള്ളത്. ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകള്‍ മാത്രമാണുള്ളത്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അയ്യായിരത്തോളം പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- സ്കൗട്ട്സ്
- ജെ. ആര്. സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജാഗ്രതാസമിതി
- വിദ്യാലയജനാധിപത്യവേദി
മാനേജ്മെന്റ്
തിരുത്തുക
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
തിരുത്തുകപ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- തിരുത്തുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<{{#multimaps: 11.267440, 75.989137 | width=800px | zoom=16 }}>