"ജി.എൽ.പി.എസ്സ്. കരിമ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ മരിയാപുരം പഞ്ചായത്തിലെ ഗ്രാമമാണ് കരിമ്പൻ. ശ്രീ. കുര്യൻ ജോസഫ് ത്ലയിലും ശ്രീ. തോമസ് മാത്യു കുന്നോപുരയിടവും ദാനമായി നൽകിയ അര ഏക്കർ സ്ഥലത്തു 1972 ൽ നെഹ്‌റു മെമ്മോറിയൽ ഗവ. എൽ. പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ആദ്യ വർഷം ഒന്നാം ക്ലാസിനു മാത്രമേ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നുള്ളു. എന്നാൽ ആ വർഷത്തെ നാട്ടുകാരുടെ സഹായത്തോടെ 2,3,4 ക്ലാസ്സുകളിലെ കുട്ടികളെ പ്രൈവറ്റായി പഠിപ്പിക്കുകയും ചെയ്തു | ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ മരിയാപുരം പഞ്ചായത്തിലെ ഗ്രാമമാണ് കരിമ്പൻ. ശ്രീ. കുര്യൻ ജോസഫ് ത്ലയിലും ശ്രീ. തോമസ് മാത്യു കുന്നോപുരയിടവും ദാനമായി നൽകിയ അര ഏക്കർ സ്ഥലത്തു 1972 ൽ നെഹ്‌റു മെമ്മോറിയൽ ഗവ. എൽ. പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ആദ്യ വർഷം ഒന്നാം ക്ലാസിനു മാത്രമേ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നുള്ളു. എന്നാൽ ആ വർഷത്തെ നാട്ടുകാരുടെ സഹായത്തോടെ 2,3,4 ക്ലാസ്സുകളിലെ കുട്ടികളെ പ്രൈവറ്റായി പഠിപ്പിക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||