"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21001 (സംവാദം | സംഭാവനകൾ)
21001 (സംവാദം | സംഭാവനകൾ)
വരി 89: വരി 89:

== <font color="blue" size=6.5>പാഠ്യേതര പ്രവർത്തനങ്ങൾ</font> ==

*  <font color="red" size=5>സ്കൗട്ട് & ഗൈഡ്സ്</font>
*  <font color="black" size=5>'''സ്കൗട്ട് & ഗൈഡ്സ്'''</font>
<font color="black" size=4>സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമെന്യേ മറ്റുള്ളവരെ, സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു.   

*  <font color="red" size=5>ബാന്റ് ട്രൂപ്പ്.</font>
*  <font color="black" size=5>'''ബാന്റ് ട്രൂപ്പ്'''</font>
<font color="black" size=4>ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ഗ്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വിശിഷ്ട വ്യക്തികൾ വരുന്ന പൊതുവേദികളിൽ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നതിനായി ഇവിടത്തെ ബാൻഡ്ട്രൂപ്പിനെ ക്ഷണിക്കാറുണ്ട്. ഇതിൽ 17 അംഗങ്ങളാണുള്ളത്.

*  <font color="red" size=5>ക്ലാസ് മാഗസിൻ.<br></font>
*  <font color="black" size=5>'''ക്ലാസ് മാഗസിൻ'''<br></font>
വിദ്യാർത്ഥികളുടെ സർഗവാസനകൾ ഇതൾ വിരിയുമ്പോൾ...........  

*  <font color="red" size=5>വിദ്യാരംഗം കലാസാഹിത്യവേദി.</font>
*  <font color="black" size=5>'''വിദ്യാരംഗം കലാസാഹിത്യവേദി'''</font>
<font color="black" size=4>ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം ഇല്ലാതാക്കുന്നതിനും, മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുവാനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സുപ്രധാന ഇടങ്ങൾ പരിചയപെടുന്നതിനായി വർഷം തോറും പഠനയാത്രകൾ നടത്തിവരുന്നു.<br>

*  <font color="red" size=5>ലിറ്റിൽ കൈറ്റ്സ്.</font>
*  <font color="black" size=5>'''ലിറ്റിൽ കൈറ്റ്സ്'''</font>
[[പ്രമാണം:21001 lkcertificate.jpg|thumb|550px|center|എൽ. കെ.സർട്ടിഫിക്കറ്റ്]]

[[പ്രമാണം:21001 lkboard1.png|thumb|4000px|center|lk board]]

"https://schoolwiki.in/സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്