"സെന്റ് മേരീസ്.എൽ.പി.എസ്. കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 58: വരി 58:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിൽ കുമ്പളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ്  സെന്റ് മേരീസ് എൽ പി സ് .
കൊല്ലം കോർപ്പറേറ്റ് മാനേജ്മെന്റിലെ കുമ്പളം സെന്റ് മിഖായേൽ ഇടവകയിൽ 1908 ലാണ് സെന്റ് മേരീസ് എൽ പി സ് കുമ്പളം സ്ഥാപിതമായാത് .ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി കൊണ്ടാണ് ഈ സ്കൂൾ ആരംഭിച്ചത് .ഇത് ഒരു എയ്ഡഡ് സ്കൂൾ ആണ് .കൊല്ലം രൂപത മെത്രാൻ ആയിരുന്ന അഭിവന്ദ്യ ബെൻസിഗർ തിരുമേനിയുടെ കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .അന്ന് ഒരു താത്കാലിക ഷെഡിൽ ആണ് പഠനം തുടങ്ങിയത് .1935 ൽ പുതിയ കെട്ടിടം പണിതു .കൊല്ലം രൂപതാധ്യക്ഷൻ റൈറ്റ് റവ:പോൾ ആന്റണി മുല്ലശേരി മെത്രാൻ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന മത്സ്യതൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയും കൂലി പണിക്കാരുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .114 വർഷം പിന്നിട്ട ഈ വിദ്യാലയം ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങളെ നേരിടുകയാണ് .ഭൗതികസാഹചര്യങ്ങളുടെയും അധ്യാപകരുടെയും കുട്ടികളുടെയും കുറവ് മൂലം ഈ  വിദ്യാലയം അൺ-ഇക്കണോമിക് വിഭാഗത്തിലെ ഫോക്കസ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1644339" എന്ന താളിൽനിന്ന് ശേഖരിച്ചത്