"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:
  [[പ്രമാണം:16055-HSS.jpeg|400px|HSS]]  
  [[പ്രമാണം:16055-HSS.jpeg|400px|HSS]]  
  [[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹയർസെക്കന്ററി|കൂടുതൽ വായിക്കുക]]
  [[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹയർസെക്കന്ററി|കൂടുതൽ വായിക്കുക]]
തിക്കോടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന പയ്യോളി ഗവ. ഹൈസ്കൂൾ 1998 ൽ ആണ് ഹയർ
സെക്കന്ററി ആരംഭിയ്ക്കുന്നത്. ബയോളജി സയൻസ് , കൊമേഴ്സ് ,ഹ്യുമാനീറ്റീസ് എന്നീ വിഭാഗങ്ങളിലായി മൂന്ന്
ക്ലാസ്സുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് 2008 ൽ കമ്പ്യൂട്ടർ സയൻസ് , എന്നിങ്ങനെ രണ്ട്
ബാച്ചുകൾ കൂടി അനുവദിയ്ക്കുകയുണ്ടായി.
വ്യത്യസ്ത കാലഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ ഒട്ടേറെ കുട്ടികൾ
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രസിദ്ധമായ സർവ്വകലാശാലകളിൽ ഗവേഷണം
ചെയ്യുന്നവരാണ്.സമൂഹത്തിൽ ഉന്നതമായ സ്ഥാനം വഹിയ്ക്കുന്ന ധാരാളം കുട്ടികളുടെ കൗമാരകൗതുകങ്ങൾക്ക്
ഈ വിദ്യലയം സാക്ഷിയാണ്. ഒപ്പം ഊർജ്ജകേന്ദ്രവും. എല്ലാ വിഭാഗത്തിലും ഉന്നതനിലവാരം പുലർത്തുന്ന
ഈ പൊതു വിദ്യാലയം സമാനതകളില്ലാത്ത വിജയം സമ്മാനിയ്ക്കുക കൂടി ചെയ്യുന്നു. പാഠ്യേതര പ്രവർ
ത്തനങ്ങളുടെ ഭാഗമായി എൻ .എസ്സ് . എസ്സ്. ,സൗഹൃദ,കരിയർ ഗൈഡൻസ് , അസാപ് , സ്കൗട്ട് & ഗൈഡ്സ് ,
കരുത്ത് എന്നീ പ്രോഗ്രാമുകളും സജീവമായി നടന്നു വരുന്നു.


== '''അംഗീകാരങ്ങൾ '''==
== '''അംഗീകാരങ്ങൾ '''==
331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643889" എന്ന താളിൽനിന്ന് ശേഖരിച്ചത്