"ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{prettyurl|GOVT.Technical H.S Kokkur}}മലപ്പുറം ജില്ലയിൽ ചങ്കരംകുളത്തിനു അടുത്ത് വളയംകുളം കഴിഞ്ഞ് കോക്കൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. '''ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂർ''' എന്നാൺ് മുഴുവൻ പേര്. ചങ്കരംകുളത്തുനിന്ന് 6 കി.മീ. അകലെയാണ് കോക്കൂർ. പാലക്കാട്, ത്രിശ്ശൂർ ജില്ലകളുടെ അയൽ ഗ്രാമമാണിത് .
{{prettyurl|GOVT.Technical H.S Kokkur}}
{{HSchoolFrame/Header}}
മലപ്പുറം ജില്ലയിൽ ചങ്കരംകുളത്തിനു അടുത്ത് വളയംകുളം കഴിഞ്ഞ് കോക്കൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. '''ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂർ''' എന്നാൺ് മുഴുവൻ പേര്. ചങ്കരംകുളത്തുനിന്ന് 6 കി.മീ. അകലെയാണ് കോക്കൂർ. പാലക്കാട്, ത്രിശ്ശൂർ ജില്ലകളുടെ അയൽ ഗ്രാമമാണിത് .
{{Infobox School
{{Infobox School
| സ്ഥലപ്പേര്=KOKKUR  
| സ്ഥലപ്പേര്=KOKKUR  

11:52, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

മലപ്പുറം ജില്ലയിൽ ചങ്കരംകുളത്തിനു അടുത്ത് വളയംകുളം കഴിഞ്ഞ് കോക്കൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂർ എന്നാൺ് മുഴുവൻ പേര്. ചങ്കരംകുളത്തുനിന്ന് 6 കി.മീ. അകലെയാണ് കോക്കൂർ. പാലക്കാട്, ത്രിശ്ശൂർ ജില്ലകളുടെ അയൽ ഗ്രാമമാണിത് .

ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ
വിലാസം
KOKKUR

679591
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 05 - 1985
വിവരങ്ങൾ
ഫോൺ04942651971
ഇമെയിൽthskokkur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംHIGH SCHOOL
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSURENDRAN.V.K
അവസാനം തിരുത്തിയത്
11-02-2022Mohdsherifk
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം  : 1985ൽ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടർന്ന് 2005 ഒക്ടോബറിൽ കോക്കൂരിൽ സ്വന്തം കെട്ടിടത്തിൽ പരിമിതസൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോഴും വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്‌.

ഭൗതികസൗകര്യങ്ങൾ  :

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു വിശാലമായ ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം പ്രത്യേകം വർക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ള്സ്സ് റൂമുകളാണ്. ഹൈസ്കൂളിന് പ്രത്യേകം ശീതീകരിച്ച കമ്പ്യൂട്ടർ ലാബും ലാബിൽ മുപ്പതോളം കമ്പ്യൂട്ടറുകളുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഈ ടെക്നിക്കൽ ഹൈസ്കൂളിൽ 3 പ്രധാന ട്രേഡുകളായി, ഇലക്ട്രോണിക്സ്, മോട്ടോർ മെക്കാനിക്ക് ( ഓട്ടോമൊെബൈൽ ) . വെൽഡിംഗ് എന്നീ ട്രേഡുകളും അനുബന്ധ ട്രേഡുകളായി കാർപ്പെന്ററി, ഫിറ്റിംഗ് , ഷീറ്റ് മെറ്റൽ, ഇലക്ടിക്കൽ എന്നീ ട്രേഡുകളും പഠിപ്പിച്ചു വരുന്നു. കൂടാതെ NSQF ട്രേഡുകൾ ആയി ഇലക്ട്രോണിക്സ് , ഓട്ടോമൊബൈൽ , ഇലക്ട്രിക്കൽ , സോളാർ എനർജി എന്നീ ബ്രാഞ്ചുകളും പഠിപ്പിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ  :

  • നേച്ചർ ക്ലബ്ബ്
  • ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്
  • സയൻ‍സ് ക്ലബ്ബ്



മാനേജ്മെന്റ്

മുൻ സാരഥികൾ  : ശ്രീ. ധർമ്മരത്നം , ശ്രീ.പി.എം.രാജൻ, ശ്രീ.രാമചന്ദ്രൻ, ശ്രീ.പൌലോസ്, ശ്രീ.ടി.രാജീവൻ, ശ്രീ.കെ. മുഹമ്മദ് കുട്ടി , ശ്രീ.കെ. ജി. സാബു, ശ്രീ.പി. കെ. സജീഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി