"ജി.യു.പി.എസ്.എടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
വരി 74: വരി 74:

             2007 2008 അധ്യയനവർഷത്തിൽ പറളി സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി എടത്തറ ഗവൺമെന്റ് യുപി സ്കൂൾ അംഗീകാരം നേടി.എല്ലാ അദ്ധ്യയന വർഷങ്ങളിലും ഉപജില്ല ബാലകലോത്സവം സംസ്കൃതോത്സവം അറബിക് കലോത്സവം എന്നിവയിൽ സമ്മാനങ്ങൾ  നേടിയെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എ. ഇ. ഒ, ബി. ആർ. സി എന്നീ ഓഫീസുകളും വിദ്യാലയാങ്കണത്തിലാണ്. മികച്ച അക്കാദമിക നിലവാരം ഉള്ള അധ്യാപകരുടെ കൂട്ടായ്മയും, പി. ടി. എയുടെയും നാട്ടുകാരുടേയും നിർലോഭമായ സഹായസഹകരണങ്ങൾ എടത്തറ ഗവൺമെന്റ് യുപി സ്കൂളിന്റെ മുഖമുദ്രയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
             1980 നു ശേഷം ശ്രീ മണിയൻ മാസ്റ്റർ പ്രധാനാധ്യാപകനാവുകയും , അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഫിലിപ്പ് കുട്ടി വർഗീസ്സ്, ഹരിദാസ്, പി.വാസു മാസ്റ്റർ  എന്നിവരുടെ കൂട്ടായ പ്രവർത്തനം  അക്കാദമിക്ക്‌ പ്രവർത്തനങ്ങൾളുടെ നിലവാരം മെച്ചപ്പെടുത്താനും സ്കൂളിന്റെ  ഭൗതികസാഹചര്യങ്ങൾ  മുന്നോട്ടു കൊണ്ടു പോകുവാനും കഴിഞ്ഞു. എംപി ഫണ്ട് ഉപയോഗിച്ച് കെട്ടിടം, കുടിവെള്ള പദ്ധതി എന്നിവ ഇക്കാലത്തുള്ള വികസനപ്രവർത്തനങ്ങളാണ്. അദ്ദേഹം വിദ്യാലയത്തിന്  നൽകിയ വെളിച്ചം പിന്നീട് വന്ന അധ്യാപകരും കെടാവിളക്കായി കാത്തുസൂക്ഷിക്കുന്നു.

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643712" എന്ന താളിൽനിന്ന് ശേഖരിച്ചത്