"സി.എം.എസ്.എച്.എസ് കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജോൺസൻ വി. ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജോൺസൻ വി. ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ഷിൻറു ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ഷിൻറു ജോർജ്
|IMG_20220209_120400(1).jpg
|സ്കൂൾ ചിത്രം=IMG_20220209_120400(1).jpg|}}
|size=350px
|size=350px
|caption=
|caption=

13:15, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.എം.എസ്.എച്.എസ് കൂവപ്പള്ളി
വിലാസം
കൂവപ്പള്ളി

കൂവപ്പള്ളി പി.ഒ.
,
ഇടുക്കി ജില്ല 685590
,
ഇടുക്കി ജില്ല
സ്ഥാപിതം1872
വിവരങ്ങൾ
ഇമെയിൽ29011cmshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29011 (സമേതം)
യുഡൈസ് കോഡ്32090200501
വിക്കിഡാറ്റQ64615848
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകുടയത്തൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർPermanent 6, others 8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ജോൺസൻ വി. ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ഷിൻറു ജോർജ്
അവസാനം തിരുത്തിയത്
10-02-202229011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|size=350px |caption= |ലോഗോ= |logo_size=50px }}


ചരിത്രം

സഹ്യന്റെ ഭാഗമായ ഏലമലയിലെ കുടയത്തൂർ വിന്ധ്യന്റെ മടിത്തട്ടിൽവിശ്രമിക്കുന്ന കൂവപ്പള്ളി ഗ്രാമം-കേരളത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവൻഒന്നിച്ചാസ്വദിക്കാവുന്ന ഇലവീഴാ പൂ‍‍ഞ്ചിറയുടെ താഴ്വാരത്തിൽസ്ഥിതി ചെയ്യുന്നു. പതിനായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി തുറന്നുവെച്ച് അക്ഷര ദീപം തെളിയിച്ച സി എം എസ് ഹൈസ്കൂൾ. 1872-ൽ ഇംഗ്ലണ്ടിൽനിന്നെത്തിയ മിഷനറി പ്രവർത്തകനായ ഹെൻറി ബേക്കർജൂനിയറും ആർച്ച് ഡീക്കൻജോൺകെയ്ലിയും ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്1 1926-ൽഒന്നാം ക്ലാസും 1956 – ൽഅ‍ഞ്ചാം ക്ലാസും 1983-ൽഹൈസ്കൂളും ആരംഭിച്ചു. ദേവാലയത്തോടൊപ്പം വിദ്യാലയം എന്ന ക്രൈസ്തവസഭയുടെ മുദ്രാവാക്യമാണ് ഈ നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻഹേതുവായത്.1985 ല് ആദ്യ് ബാച് sslc പരീക്ഷ എഴുതി. ഇന്ന് result 100% നിലനിര് ത്തുന്നു.കഴി‍ഞ്ഞ മൂന്ന് വർഷങ്ങളിലും 100% വിജയം നേടാൻ കഴിഴി‍ഞ്ഞു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. ഒരുകൊച്ചു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു ആറുകമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

[

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.802304017028453, 76.81613191294815 |zoom=13}}