"പി ആർ ഡി എസ് യു പി എസ് അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33324 (സംവാദം | സംഭാവനകൾ)
33324 (സംവാദം | സംഭാവനകൾ)
വരി 124: വരി 124:
*  '''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
*  '''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
അമരപുരം PRDS UP സ്കൂളിലെ 2021-22 വർഷത്തെ സമൂഹ്യ ക്ലബിൻ്റെ ഉദ്ഘാടനം ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ T S സലിം ഉദ്ഘാടനം ചെയ്തു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം ,ഒരു യുദ്ധം ഉണ്ടാക്കുന്ന കെടുതികൾ ,സമാധാനത്തിൻ്റെയും അഹിംസാ സിദ്ധാന്തത്തിൻ്റെയും പ്രസക്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ക്ലബ് സെക്രട്ടറി കുമാരി അമൃത പി അനീഷ് ' ,കൺവീനർ മാസ്റ്റർ അഭിനവ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു മാസ്റ്റർ രഞ്ജിത്ത് ലാൽ ആലപിച്ച ലളിതഗാനവും ,ഹിരോഷിമാ വീഡിയോ പ്രദർശനവും പരിപാടിയെ ഗംഭീരമാക്കി.

[[പ്രമാണം:SALIM SIR.jpg]]
*  '''പ്രവർത്തിപരിചയ ക്ലബ്'''
*  '''പ്രവർത്തിപരിചയ ക്ലബ്'''
1995ലാണ് ക്ലബ്ബ് നമ്മുടെ സ്കൂളിൽ രൂപീകൃതമായത് . അന്നുമുതൽ സ്കൂളിലെ കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും .അവരെ പ്രവർത്തിപരിചയ ക്ലബ്ബിൻറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അതിലെ സെക്രട്ടറി ജോയിൻ സെക്രട്ടറി പ്രസിഡൻറ് വൈസ് പ്രസിഡൻറ് എന്നിവരെ ക്ലബ്ബിൻറെ ഭാരവാഹികളായി തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ കൊടുക്കുകയും അങ്ങനെ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു .കൊണ്ടുപോവുകയും ചെയ്തു വരുന്നു.ഓരോ വർഷവും കുട്ടികളെ നമ്മൾ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നേരത്തെ തന്നെ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ടുന്നപരിശീലനങ്ങൾ നൽകി എല്ലാ വർഷവും നമ്മൾ കുട്ടികളെ പങ്കെടുപ്പിക്കും എല്ലാവർഷവും കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട് .എൽപി നിന്നും യുപിയിൽ നിന്നുമായി ആകെ 20 ഇനങ്ങളിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത് മത്സരയിനങ്ങളിൽ ഭൂരിഭാഗത്തിനും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങാറുണ്ട് .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മാസത്തിൽ ഒരു ദിവസം പരിശീലന ക്ലാസുകൾ നൽകി വരുന്നുണ്ട്.കോവിഡ  പ്രതിസന്ധി കാലഘട്ടത്തിലും കുട്ടികൾക്ക് മത്സര മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുകയും നടത്തുകയും ചെയ്തിരുന്നു അതുപോലെതന്നെ ഈ സമയത്ത് നമ്മൾ പരിശീലനക്കളരികൾ നടത്തുകയുണ്ടായി.ഓൺലൈൻ ആയിട്ടും സ്കൂൾ തുറക്കുന്ന സമയത്ത് സ്കൂളിൽ വെച്ചും ഇപ്പോഴും പരിശീലന ക്ലാസുകൾ നടന്നുവരുന്നുണ്ട്.

വരി 135: വരി 137:
ശ്രീ ഇ കെ ജ്ഞാനശീലൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു.

ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മൾ പരിശീലന ക്ലാസുകൾ തുടർന്നു നടത്തിക്കൊണ്ടു വരുന്നു ഓൺലൈനായി പേപ്പർ ഫ്ലവർ മേക്കിങ് ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞവർഷവും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി ചെയ്തു കൊടുത്തു.തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

*  '''നല്ല പാഠം ക്ലബ്'''
മലയാളമനോരമ നടത്തിവരുന്ന നല്ലപാഠം ക്ലബ്ബിന്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
കഴിഞ്ഞ മൂന്നു വർഷക്കാലമായി നല്ല പാഠം സമൂഹനന്മയ്ക്ക് വേണ്ടിയും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി യും വൈവിധ്യങ്ങളായ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. രോഗികളായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, പരിസ്ഥിതി സംരക്ഷണത്തിനും, ബോധവൽക്കരണ ക്ലാസുകൾ ക്കും ക്ലബ്ബ് മുൻകൈ എടുക്കുന്നു പ്രളയകാലത്ത് പഠനോപകരണങ്ങൾ നൽകിയതും തുണി സഞ്ചി നിർമ്മാണവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹായങ്ങൾ നൽകിയതും അല്ല ഇതിന് ഉദാഹരണങ്ങളാണ്
മികച്ച പ്രവർത്തനത്തിന് നിരവധി അവാർഡുകളും ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ മികച്ച പത്ത് വിദ്യാലയങ്ങൾ ഉള്ള എ ഗ്രേഡ് പുരസ്കാരവും, 2019 20 കാലത്ത് കോട്ടയം ജില്ലയിലെ മികച്ച 5 വിദ്യാലയങ്ങളിൽ ഒന്നായി എപ്ലസ് പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന് സ്കൂളിന് സഹായിക്കുന്നു

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
"https://schoolwiki.in/പി_ആർ_ഡി_എസ്_യു_പി_എസ്_അമരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്