"എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 90: വരി 90:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==ക്ലബുകൾ==
==ക്ലബുകൾ==

22:21, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളന്നൂർ
വിലാസം
ഉള്ളന്നൂർ

MSCLPSULLANNUR
,
ഉള്ളന്നൂർ പി.ഒ.
,
689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1888
വിവരങ്ങൾ
ഫോൺ0473 321066
ഇമെയിൽmsclpsullannoor20@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37424 (സമേതം)
യുഡൈസ് കോഡ്32120200115
വിക്കിഡാറ്റQ87594292
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്മെഴുവേലി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ3
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് ജോർജ്
പി.ടി.എ. പ്രസിഡണ്ട്അഖില കെ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ചു
അവസാനം തിരുത്തിയത്
09-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



MSCLPS Ullannur


ചരിത്രം

മഹാകവി മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ നിർദ്ദേശാനുസരണം ഉള്ളന്നൂർ വിളയാടിശ്ശേരി കുടുംബം 1888 ൽ ആരംഭിച്ച ഈ വിദ്യാലയം, 1920 ൽ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് ഏറ്റെടുത്തു. 1930 ൽ മലങ്കര കത്തോലിക്കാസഭയുടെ ഭാഗമായതോടു കൂടി എം.എസ്.സി.എൽ.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

കോട്ട - മാന്തുക റോഡിനോടു ചേർന്ന് 35 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് നാലു ക്ലാസ് മുറികളും ആഫീസും ചേർന്ന കെട്ടിടം ഒറ്റ ഹാളായി നിർമ്മിച്ചിരിക്കുന്നു. ക്ലാസ് മുറികളെ സ്ക്രീൻ വെച്ചും , ആഫീസ് മുറി പ്രത്യേകമായും തിരിച്ചിരിക്കുന്നു. ഓരോ ക്ലാസിനും , ആഫീസിനും ആവശ്യമായ ഫർണിച്ചറുകൾ ക്രമീകരിച്ചിരിക്കുന്നു. ലൈബ്രറി പുസ്തകങ്ങൾ അലമാരയിൽ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടം പരിപാലിച്ചു പോരുന്നു.

മികവുകൾ

കോവിഡിന്റെ വ്യാപനം മൂലം പഠിതാക്കൾ സ്കൂളിൽ എത്തിയില്ലായെങ്കിലും പഠന പിന്തുണ നല്കുന്നതിനായി അധ്യാപകർ, കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയുണ്ടായി. വായനാ ശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നല്കുകയും, വായനയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഓണം, ക്രിസ്തുമസ് , സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയ ദിനാഘോഷങ്ങൾ ഓൺലൈനായി ആഘോഷിച്ചു.

മുൻസാരഥികൾ

ശ്രീമതി ലിസിയാമ്മ മാത്യു, 

ശ്രീമതി മറിയാമ്മ,

ശ്രീമതി ലിസി വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ബഹു. ജോൺ മത്തായി സാർ ,

ദേശീയ വിത്തു ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ബഹു. ബൈജു സാർ മുണ്ടക്കുളഞ്ഞി , 

അഡ്വ.വേണു

തുടങ്ങി നിരവധി പ്രഗത്ഭ ർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

അദ്ധ്യാപകർ

ശ്രീ.തോമസ് ജോർജ് (പ്രഥമാധ്യാപകൻ) ശ്രീമതി. ഷേർലി എം.പാപ്പച്ചൻ , ശ്രീമതി ആനി .റ്റി. ഏബ്രഹാം (അധ്യാപകർ )

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം' 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ക്ലബുകൾ

* വിദ്യാരംഗം'

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

അവലംബം

വഴികാട്ടി

പത്തനംതിട്ട ജില്ലയിലെ കുളനട വില്ലേജിൽ ഉൾപ്പെട്ടതും, മെഴുവേലി ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സംസ്ഥാന ഹൈവേയിൽ മാന്തുക ഗ്ലോബ് ജംഗ്ഷനിൽ നിന്നും കോട്ടയ്ക്ക് പോകുന്ന റോഡിൽ തൈ മേലേതിൽ ക്ഷേത്രത്തിന് എതിർ വശത്തായി സ്ഥിതി ചെയ്യുന്നു. ഗ്ലോബ് ജംഗ്ഷനിൽ നിന്നും 1.5 Km, കാരയ്ക്കാട് ജംഗ്ഷനിൽ നിന്നും 2 Km, പൈ വഴി ജംഗ്ഷനിൽ നിന്നും 2 km, കോട്ട ജംഗ്ഷനിൽ നിന്നും 4 km . {{#multimaps:9.2662886,76.7765027|zoom=10}}