"ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
== [[ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം|ചരിത്രം]] == | == [[ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം|ചരിത്രം]] == | ||
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്. | |||
1904-ൽ ഈ സ്ഥാപനം ഒരു പ്രൈമറി സ്കൂളായിട്ടായിരുന്നു ഉണ്ടായത്.1839-ൽ ദക്ഷിണേന്ത്യയിൽ പ്രേഷിതപ്രവർത്തനം ആരംഭിച്ച ബാസൽ ഇവാഞ്ചലിക്കൽ മിഷൻ മലബാറിലെ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||