"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
മലയാളിയുടെ ആഹാരശീലങ്ങളിൽ ഒഴിവാക്കാനാവാത്ത രൂപികളായ ചക്കയും മാങ്ങയുമാണ് കുഞ്ഞുണ്ണിയുടെ താളും തകരയും എന്ന ലേഖനത്തിലെ പ്രമേയം. ഈ രണ്ടു ഫലവർഗ്ഗങ്ങളും കേരളീയ ഭക്ഷണത്തിൽ എണ്ണിയാലൊടുങ്ങാത്ത രുചിഭാവത്തോടെ കടന്നുവരുന്നു. മലയാളിയുടെ പഴയകാല ആഹാരശീലങ്ങളിലേയ്ക്കും രീതികളിലേക്കും കൂടി ഈ പാഠഭാഗം വെളിച്ചം വീശുന്നുണ്ട്</p> | മലയാളിയുടെ ആഹാരശീലങ്ങളിൽ ഒഴിവാക്കാനാവാത്ത രൂപികളായ ചക്കയും മാങ്ങയുമാണ് കുഞ്ഞുണ്ണിയുടെ താളും തകരയും എന്ന ലേഖനത്തിലെ പ്രമേയം. ഈ രണ്ടു ഫലവർഗ്ഗങ്ങളും കേരളീയ ഭക്ഷണത്തിൽ എണ്ണിയാലൊടുങ്ങാത്ത രുചിഭാവത്തോടെ കടന്നുവരുന്നു. മലയാളിയുടെ പഴയകാല ആഹാരശീലങ്ങളിലേയ്ക്കും രീതികളിലേക്കും കൂടി ഈ പാഠഭാഗം വെളിച്ചം വീശുന്നുണ്ട്</p> | ||
<gallery mode="packed-hover"> | |||
പ്രമാണം:29312_thalumthakarayum1.jpg|കയിൽ | |||
പ്രമാണം:29312_thalumthakarayum2.jpg|മരിക | |||
പ്രമാണം:29312_thalumthakarayum3.jpg|ഭരണി | |||
പ്രമാണം:29312_thalumthakarayum4.jpg|ഉറി | |||
പ്രമാണം:29312_thalumthakarayum5.jpg|ഉരൽ | |||
പ്രമാണം:29312_thalumthakarayum6.jpg|അമ്മി | |||
പ്രമാണം:29312_thalumthakarayum7.jpg|ആട്ടുകല്ല് | |||
പ്രമാണം:29312_thalumthakarayum8.jpg|അടപലക | |||
പ്രമാണം:29312_thalumthakarayum9.jpg|മുറം | |||
പ്രമാണം:29312_thalumthakarayum10.jpg|കടക്കോൽ | |||
</gallery> | |||
[[പ്രമാണം:Wiki bullet.jpeg|10px]] കയിൽ - ഭക്ഷണം കോരാൻ ഉപയോഗിക്കുന്നു | |||
[[പ്രമാണം:Wiki bullet.jpeg|10px]] മരിക - കയിലിനേക്കാൾ വലിയ കോരികളാണ് മരിക | |||
[[പ്രമാണം:Wiki bullet.jpeg|10px]] അമ്മി - കറിക്കുള്ള കൂട്ടുകൾ അരയ്ക്കാൻ | |||
[[പ്രമാണം:Wiki bullet.jpeg|10px]] കടക്കോൽ - തൈര് കടയാൻ | |||
[[പ്രമാണം:Wiki bullet.jpeg|10px]] ആട്ടുകല്ല് - ധാന്യങ്ങൾ ആട്ടിയെടുക്കാൻ | |||
[[പ്രമാണം:Wiki bullet.jpeg|10px]] അടപലക - അരി വാർക്കാൻ ഉപയോഗിക്കുന്നു | |||
[[പ്രമാണം:Wiki bullet.jpeg|10px]] മുറം - ധാന്യങ്ങളും പയറുമൊക്കെ മാലിന്യങ്ങൾ കളഞ്ഞു വൃത്തിയാക്കാൻ | |||
[[പ്രമാണം:Wiki bullet.jpeg|10px]] ഭരണി - അച്ചാർ, ഉപ്പിലിട്ടവ തുടങ്ങിയവ സൂക്ഷിക്കുന്നതിന് | |||
[[പ്രമാണം:Wiki bullet.jpeg|10px]] ഉറി - ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിന് | |||
[[പ്രമാണം:Wiki bullet.jpeg|10px]] ഉരൽ - ധാന്യം പൊടിക്കാൻ | |||
==പുതുച്ചിറക്കാവ് - അനുഷ്ഠാന കലകൾ== | ==പുതുച്ചിറക്കാവ് - അനുഷ്ഠാന കലകൾ== | ||