"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashask (സംവാദം | സംഭാവനകൾ)
Ashask (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
<p style="text-align:justify">നാലാം  തരത്തിലെ  " താളും, തകരയും" എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി അന്വേഷണാത്മക ഭാഷാ  പഠനത്തിന്റെ ഭാഗമായി  നാലാം  തരത്തിലെ  കൂട്ടുകാർ ഏറ്റെടുത്ത് നടത്തിയ  ഒരു ഭാഷാ  പ്രൊജക്റ്റ്‌ പരിചയപ്പെടാം.</p>

=====ആമുഖം=====
'''<big>ആമുഖം</big>'''
<p style="text-align:justify">സർവജീവജാലങ്ങൾക്കും ഭക്ഷണം കൂടിയേ തീരു. ജീവൻ നിലനിർത്തുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിനു വലിയ സ്ഥാനമുണ്ട്. നാവിലൂറുന്ന രുചികളിലൂടെയാണ് നാം ഈ ലോകത്തെ ആദ്യം അറിയുന്നത്. എരിവും പുളിയും മധുരവും പല സാഹചര്യങ്ങളിലെ രുചിയനുഭവങ്ങളായി പിന്നീട് നമ്മളിലെത്തുന്നു. പ്രിയമേറിയതു തിരഞ്ഞെടുക്കാനുള്ള പരിശീലനം ഈ രുചികളിൽ നിന്നാണ് ആരംഭിക്കുന്നതെന്നു പറയാം. കാലം മാറിയപ്പോൾ രൂചികൾ മാറി, ഭക്ഷണശീലം മാറി. അറിഞ്ഞുണ്ടിരുന്ന പഴയ തലമുറയെ പുതുതലമുറ മറന്നു തുടങ്ങി.

വരി 66: വരി 66:

മലയാളിയുടെ ആഹാരശീലങ്ങളിൽ ഒഴിവാക്കാനാവാത്ത രൂപികളായ ചക്കയും മാങ്ങയുമാണ് കുഞ്ഞുണ്ണിയുടെ താളും തകരയും എന്ന ലേഖനത്തിലെ പ്രമേയം. ഈ രണ്ടു ഫലവർഗ്ഗങ്ങളും കേരളീയ ഭക്ഷണത്തിൽ എണ്ണിയാലൊടുങ്ങാത്ത രുചിഭാവത്തോടെ കടന്നുവരുന്നു. മലയാളിയുടെ പഴയകാല ആഹാരശീലങ്ങളിലേയ്ക്കും രീതികളിലേക്കും കൂടി ഈ പാഠഭാഗം വെളിച്ചം വീശുന്നുണ്ട്</p>

[[പ്രമാണം:29312_thalumthakarayum1.jpg|thumb|400px|left|]]
[[പ്രമാണം:29312_thalumthakarayum2.jpg|thumb|400px|]]
[[പ്രമാണം:29312_thalumthakarayum3.jpg|thumb|400px|left|]]
[[പ്രമാണം:29312_thalumthakarayum4.jpg|thumb|400px|]]
[[പ്രമാണം:29312_thalumthakarayum5.jpg|thumb|400px|left|]]
[[പ്രമാണം:29312_thalumthakarayum6.jpg|thumb|400px|]]
[[പ്രമാണം:29312_thalumthakarayum7.jpg|thumb|400px|left|]]
[[പ്രമാണം:29312_thalumthakarayum8.jpg|thumb|400px|]]
[[പ്രമാണം:29312_thalumthakarayum9.jpg|thumb|400px|left|]]
[[പ്രമാണം:29312_thalumthakarayum10.jpg|thumb|400px|]]

==പുതുച്ചിറക്കാവ് - അനുഷ്ഠാന കലകൾ==
==പുതുച്ചിറക്കാവ് - അനുഷ്ഠാന കലകൾ==