"പി ആർ ഡി എസ് യു പി എസ് അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സാമൂഹ്യ ശാസ്ത്ര ക്ലബ്
'''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
 
 
 
അമരപുരം PRDS UP സ്കൂളിലെ 2021-22 വർഷത്തെ സമൂഹ്യ ക്ലബിൻ്റെ ഉദ്ഘാടനം ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ T S സലിം ഉദ്ഘാടനം ചെയ്തു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം ,ഒരു യുദ്ധം ഉണ്ടാക്കുന്ന കെടുതികൾ ,സമാധാനത്തിൻ്റെയും അഹിംസാ സിദ്ധാന്തത്തിൻ്റെയും പ്രസക്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ക്ലബ് സെക്രട്ടറി കുമാരി അമൃത പി അനീഷ് ' ,കൺവീനർ മാസ്റ്റർ അഭിനവ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു മാസ്റ്റർ രഞ്ജിത്ത് ലാൽ ആലപിച്ച ലളിതഗാനവും ,ഹിരോഷിമാ വീഡിയോ പ്രദർശനവും പരിപാടിയെ ഗംഭീരമാക്കി.
അമരപുരം PRDS UP സ്കൂളിലെ 2021-22 വർഷത്തെ സമൂഹ്യ ക്ലബിൻ്റെ ഉദ്ഘാടനം ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ T S സലിം ഉദ്ഘാടനം ചെയ്തു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം ,ഒരു യുദ്ധം ഉണ്ടാക്കുന്ന കെടുതികൾ ,സമാധാനത്തിൻ്റെയും അഹിംസാ സിദ്ധാന്തത്തിൻ്റെയും പ്രസക്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ക്ലബ് സെക്രട്ടറി കുമാരി അമൃത പി അനീഷ് ' ,കൺവീനർ മാസ്റ്റർ അഭിനവ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു മാസ്റ്റർ രഞ്ജിത്ത് ലാൽ ആലപിച്ച ലളിതഗാനവും ,ഹിരോഷിമാ വീഡിയോ പ്രദർശനവും പരിപാടിയെ ഗംഭീരമാക്കി.
[[പ്രമാണം:SALIM|On the right|SALIM]]
[[പ്രമാണം:SALIM|On the right|SALIM]]
*  പ്രവർത്തിപരിചയ ക്ലബ്
'''പ്രവർത്തിപരിചയ ക്ലബ്'''
പിആർഡിഎസ് യു പി സ്കൂളിലെ    ക്ലബ്ബിൻറെ പ്രവർത്തന  റിപ്പോർട്ട്
1995ലാണ് ക്ലബ്ബ് നമ്മുടെ സ്കൂളിൽ രൂപീകൃതമായത് . അന്നുമുതൽ സ്കൂളിലെ കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും .അവരെ പ്രവർത്തിപരിചയ ക്ലബ്ബിൻറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അതിലെ സെക്രട്ടറി ജോയിൻ സെക്രട്ടറി പ്രസിഡൻറ് വൈസ് പ്രസിഡൻറ് എന്നിവരെ ക്ലബ്ബിൻറെ ഭാരവാഹികളായി തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ കൊടുക്കുകയും അങ്ങനെ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു .കൊണ്ടുപോവുകയും ചെയ്തു വരുന്നു.ഓരോ വർഷവും കുട്ടികളെ നമ്മൾ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നേരത്തെ തന്നെ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ടുന്നപരിശീലനങ്ങൾ നൽകി എല്ലാ വർഷവും നമ്മൾ കുട്ടികളെ പങ്കെടുപ്പിക്കും എല്ലാവർഷവും കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട് .എൽപി നിന്നും യുപിയിൽ നിന്നുമായി ആകെ 20 ഇനങ്ങളിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത് മത്സരയിനങ്ങളിൽ ഭൂരിഭാഗത്തിനും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങാറുണ്ട് .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മാസത്തിൽ ഒരു ദിവസം പരിശീലന ക്ലാസുകൾ നൽകി വരുന്നുണ്ട്.കോവിഡ  പ്രതിസന്ധി കാലഘട്ടത്തിലും കുട്ടികൾക്ക് മത്സര മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുകയും നടത്തുകയും ചെയ്തിരുന്നു അതുപോലെതന്നെ ഈ സമയത്ത് നമ്മൾ പരിശീലനക്കളരികൾ നടത്തുകയുണ്ടായി.ഓൺലൈൻ ആയിട്ടും സ്കൂൾ തുറക്കുന്ന സമയത്ത് സ്കൂളിൽ വെച്ചും ഇപ്പോഴും പരിശീലന ക്ലാസുകൾ നടന്നുവരുന്നുണ്ട്.
1995ലാണ് ക്ലബ്ബ് നമ്മുടെ സ്കൂളിൽ രൂപീകൃതമായത് അന്നുമുതൽ സ്കൂളിലെ കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും .അവരെ പ്രവർത്തിപരിചയ ക്ലബ്ബിൻറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അതിലെ സെക്രട്ടറി ജോയിൻ സെക്രട്ടറി പ്രസിഡൻറ് വൈസ് പ്രസിഡൻറ് എന്നിവരെ ക്ലബ്ബിൻറെ ഭാരവാഹികളായി തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ കൊടുക്കുകയും അങ്ങനെ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു .കൊണ്ടുപോവുകയും ചെയ്തു വരുന്നു.ഓരോ വർഷവും കുട്ടികളെ നമ്മൾ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നേരത്തെ തന്നെ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ടുന്നപരിശീലനങ്ങൾ നൽകി എല്ലാ വർഷവും നമ്മൾ കുട്ടികളെ പങ്കെടുപ്പിക്കും എല്ലാവർഷവും കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട് .എൽപി നിന്നും യുപിയിൽ നിന്നുമായി ആകെ 20 ഇനങ്ങളിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത് മത്സരയിനങ്ങളിൽ ഭൂരിഭാഗത്തിനും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങാറുണ്ട് .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മാസത്തിൽ ഒരു ദിവസം പരിശീലന ക്ലാസുകൾ നൽകി വരുന്നുണ്ട്.കോവിഡ  പ്രതിസന്ധി കാലഘട്ടത്തിലും കുട്ടികൾക്ക് മത്സര മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുകയും നടത്തുകയും ചെയ്തിരുന്നു അതുപോലെതന്നെ ഈ സമയത്ത് നമ്മൾ പരിശീലനക്കളരികൾ നടത്തുകയുണ്ടായി.ഓൺലൈൻ ആയിട്ടും സ്കൂൾ തുറക്കുന്ന സമയത്ത് സ്കൂളിൽ വെച്ചും ഇപ്പോഴും പരിശീലന ക്ലാസുകൾ നടന്നുവരുന്നുണ്ട്.
എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുവേണ്ടി ശ്രീമതി എസ് പ്രീതയും യുപി വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി ശ്രീ കെ കെ വിജയകുമാറിനേയുംകോഡിനേറ്റർ മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.ക്ലബ്ബിൻറെ നേതൃത്വത്തിൽ ഉള്ള നിർമ്മാണപ്രവർത്തനങ്ങൾ ആയിട്ട് കുട്ടികൾ ചെയ്തിരിക്കുന്നത് ഇത് തുണി സഞ്ചി നിർമ്മാണം ത്രിവർണ്ണ പതാക നിർമ്മാണം സോപ്പ് നിർമ്മാണം ചന്ദനത്തിരി നിർമ്മാണം .ഇതിൽ നിന്നും കുട്ടികൾക്ക് ലഭിച്ച ചെറിയ വരുമാനം കൊണ്ട് അവർ എൽകെജി ക്ലാസിലെ  നിർധനരായ കുട്ടികൾക്ക് സഹായങ്ങൾ നൽകി അവർക്ക് വേണ്ടെന്ന് പുസ്തകങ്ങൾ വാങ്ങി നൽകി.പേപ്പർ പേന നിർമ്മാണം .
പരിശീലനക്ലാസുകൾ
ശ്രീ സുനിൽ കുമാറിൻറെ നേതൃത്വത്തിൽ ചവിട്ടി നിർമ്മാണ പരിശീലന ക്ലാസ്സുകൾ നടത്തിയിരുന്നു.
ശ്രീ തങ്കച്ചൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു.
ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മൾ പരിശീലന ക്ലാസുകൾ തുടർന്നു നടത്തിക്കൊണ്ടു വരുന്നു ഓൺലൈനായി പേപ്പർ ഫ്ലവർ മേക്കിങ് ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞവർഷവും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി ചെയ്തു കൊടുത്തു.തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
 
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632169" എന്ന താളിൽനിന്ന് ശേഖരിച്ചത്