"ഗവ.എൽ പി എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 98: | വരി 98: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കപ്പ, ചേമ്പ്, പയർ, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. [[ഗവ.എൽ പി എസ് ഇടനാട്/പ്രവർത്തനങ്ങൾ|കുടുതൽ അറിയാൻ]] | പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കപ്പ, ചേമ്പ്, പയർ, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. [[ഗവ.എൽ പി എസ് ഇടനാട്/പ്രവർത്തനങ്ങൾ|കുടുതൽ അറിയാൻ]] | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ ചേർന്ന് തങ്ങളുടെ കലാപരമായ കഴിവുകൾ കുട്ടികൾ മറ്റൊരാളുടെ മുൻപിൽ പ്രകടിപ്പിക്കുന്നു .സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത മികവാർന്ന നേട്ടങ്ങൾ നേടാറുണ്ട് . | വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ ചേർന്ന് തങ്ങളുടെ കലാപരമായ കഴിവുകൾ കുട്ടികൾ മറ്റൊരാളുടെ മുൻപിൽ പ്രകടിപ്പിക്കുന്നു .സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത മികവാർന്ന നേട്ടങ്ങൾ നേടാറുണ്ട് . |
13:14, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് ഇടനാട് | |
---|---|
വിലാസം | |
ഇടനാട് ഇടനാട് പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 04822 259450 |
ഇമെയിൽ | glpsedanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31203 (സമേതം) |
യുഡൈസ് കോഡ് | 32101200722 |
വിക്കിഡാറ്റ | Q87658163 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 42 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഏലിയാമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത്കുമാർ ജി. |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി എൻ.എസ് |
അവസാനം തിരുത്തിയത് | |
09-02-2022 | Asokank |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വള്ളീച്ചിറ വില്ലേജിൽ ഇടനാട് എന്ന കൊച്ചു ഗ്രമത്തിലാണ് സ്ഥിഥിചെയ്യുന്നത്.ഈ സ്കൂൾ കലാകായിക പഠനപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.രണ്ട് നിലകളിലായി 8 ക്ലാസ് മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു .സ്കൂളിനോട് അനുബന്ധിച്ച് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിച്ചുവരുന്നു.
ചരിത്രം
1931 ൽ എൻ എസ് എസ് കരയോഗം ആരംഭിച്ച ഈ വിദ്യാലയം 1948 ഗവൺമെൻറിന് കൈമാറി. തുടർന്നുള്ള കാലഘട്ടങ്ങളിൽ സ്കൂളിൽ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾ നടത്തപ്പെട്ടു . സ്കൂൾ കെട്ടിടം അടച്ചുറപ്പുള്ളതാക്കുകയും സ്കൂളിൻറെ ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു. പുതുതായി ആയി ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും നിർമ്മിക്കപ്പെട്ടു. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികളുള്ള സ്കൂൾ ഹാൾ , ഓഫീസ് മുറി ,കമ്പ്യൂട്ടർ ലാബ് ,ഡൈനിങ് ഹാൾ ,കിച്ചൻ ,പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ,പ്രീപ്രൈമറി ഡൈനിങ് ഹാൾ, കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്ലറ്റ് -യൂറിനൽ സൗകര്യങ്ങൾ,ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് .പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ കെട്ടിടത്തിൽ എട്ട് മുറികൾ ഉണ്ട്. ഈ കെട്ടിടം പൂർത്തിയാകുന്നതോടുകൂടി ലൈബ്രറി ,റീഡിങ് റൂം , കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകുന്നതാണ് .
ലൈബ്രറി
1500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു
വായനാ മുറി
കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിപരിചയ പരിശീലനം കായിക പരിശീലനം വായനാക്ലബ് ജൈവ പച്ചക്കറി കൃഷി ബോധവൽക്കരണ ക്ലാസുകൾ പരിസ്ഥിതി ക്ലബ്ബ് യോഗക്ലാസ് പ്രവർത്തിപരിചയ പരിശീലനം കായിക പരിശീലനം ശിൽപ്പശാലകൾ പ്രസംഗപരിശീലനകളരി മെഡിക്കൽ ക്യാമ്പുകൾ പഠനയാത്രകൾ ചിത്രരചനാ - ശില്പരചനാ ശിൽപ്പശാല അമ്മ വായനാമൂല പൂർവ വിദ്യാർഥി-അധ്യാപകസംഗമം ഔഷധാരാമനിർമാണം IT അധിഷ്ഠിത പഠനം മെഗാക്വിസ് പ്രോഗ്രാം
ജൈവ കൃഷി
പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കപ്പ, ചേമ്പ്, പയർ, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. കുടുതൽ അറിയാൻ
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ ചേർന്ന് തങ്ങളുടെ കലാപരമായ കഴിവുകൾ കുട്ടികൾ മറ്റൊരാളുടെ മുൻപിൽ പ്രകടിപ്പിക്കുന്നു .സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത മികവാർന്ന നേട്ടങ്ങൾ നേടാറുണ്ട് .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ഏലിയാമ്മ ജോസഫിൻറെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ജോജോ തോമസിൻറെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ഏലിയാമ്മ ജോസഫ് ,ജോജോ തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- 2018-19 ൽ 6കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു .
- 2018 - 19 സബ്ജില്ലയിലെ മികച്ച വിദ്യാലയം പുരസ്കാരം ലഭിച്ചു
- 2019 - 20 വർഷത്തിൽ സബ് ജില്ലയിലെ മികച്ച പിടിഐ ആയി തെരഞ്ഞെടുക്കപ്പെട്ടു
- 2019 - 20 വർഷത്തിൽ സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു.
- 2019 - 20 വർഷത്തിൽ സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു
ജീവനക്കാർ
അധ്യാപകർ
- ഏലിയാമ്മ ജോസഫ്
- ജോജോ തോമസ്
3.
4.
അനധ്യാപകർ
- തങ്കമ്മ കെ കെ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
- ടി .എസ് കേശവൻനായർ
- ടി എൻ പ്രഭാകരൻനായർ
- പി ഡി ദേവസ്യ
- മറിയാമ്മ കുര്യൻ
- സി എം ദേവസ്യ
- ഡി ലീലാമണിയമ്മ
- ഷിബു ജോൺ
- സുശീല രാമൻ
- സി.വി ലളിത
- റെജിമോൻ ജോസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ANAGHA J KOLATH------
- ------
- ------
വഴികാട്ടി
{{#multimaps:9.73879,76.644617|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31203
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ