"ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 97: വരി 97:
|}
|}
|}
|}
{{#multimaps:  8.26140, 77.05216 | zoom=12 }}
{{#multimaps:  8.441296, 77.090776 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:51, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ
വിലാസം
പെരുമ്പഴുതൂർ

പെരുമ്പഴുതൂർ പി.ഒ.
,
695126
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽ44418bfmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44418 (സമേതം)
യുഡൈസ് കോഡ്32140700403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.തനൂജ
പി.ടി.എ. പ്രസിഡണ്ട്വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
09-02-202244418




ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ തെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ മുട്ടയ്ക്കാട് വാർഡിൽ കരിപ്ര ക്കോണം പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 115 വർഷത്തെ പഴക്കമുണ്ട്. കൊ ല്ലവർഷം 1081 - ആണ്ട് ഇംഗ്ലണ്ട് സ്വദേശിയായ റവ. ബി. വേദാന്താ ചാരി മാനേജരായി ഈ സ്കൂൾ ആരംഭിച്ച ഘട്ടത്തിൽ തിരുവിതാംകൂറിൽ നിലനിന്നിരുന്ന വർഗീയ കലാപത്തെ തുടർന്ന് പല സ്കൂളകളും തീവെച്ച് നശിപ്പിക്കപ്പെട്ടതിന്റെ കൂട്ടത്തിൽ ഈ സ്കൂൾ കെട്ടിടവും നശിപ്പിച്ചു.. അപ്പോൾ സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനു ശേഷം ആരാധനയ്ക്കു വേണ്ടി നിർമിച്ച പുതിയ പള്ളിക്കെട്ടിടത്തിൽ ആയയിൽ സ്വദേശി ഗോവിന്ദപ്പണിക്കർ ഹെഡ് മാസ്റ്റർ ആയി സ്കൂൾ ആരംഭിച്ചു. റവ.ഡി ദേവസഹായം മാനേജരായിരിക്കെ സ്കൂളിൽ മൂന്നാം ക്ലാസ്സ് അനുവദിച്ചു. 29/11/1949 ൽ സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി 1957 ൽ ശ്രീ. ഡി ദേവസഹായത്തിന്റെ നിര്യാണത്തെത്തുടർന്ന് ബി.എഫ്.എം. മാനേജ്മെന്റും വസ്തുക്കളും സഭകളും കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡിന്റെ കൈവശത്തിലായി. പി.എസ്.സി. ഓഫീസറായിരുന്ന ശ്രീ.R രഘു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഈ സ്കൂളിൽ ഇപ്പോൾ പ്രധാന അധ്യാപിക. ശ്രീമതി തനൂജ ഉൾപ്പെടെ 4 അധ്യാപകർ സേവനം/നുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ സ്ഥലമുണ്ട് . 2 കെട്ടിടങ്ങളിലായി ഓഫീസ് മുറി , ക്ലാസ്സ് മുറികൾ എന്നിവ പ്രവർത്തിക്കുന്നു. കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും, ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഉള്ളവയുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലൈറ്റ് സംവിധാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

അധ്യാപകർ

തനുജ ടാ. പ്രഥമാധ്യാപിക,

ബിനി.ആർ.

ലീന . സി.ആർ,

രഞ്ജിനി .എസ്സ്.എൽ

വഴികാട്ടി

{{#multimaps: 8.441296, 77.090776 | zoom=12 }}