"മീനടം റ്റിഎംയു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 95: | വരി 95: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
കുട്ടികളെ പഠനത്തിൽ മാത്രം ഒതുക്കി നിർത്താതെ ,പലതരത്തിൽ ഉള്ള കഴിവുകളെ ഉണർത്തിയെടുക്കാൻ പലതരത്തിൽ ഉള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട് .സാഹിത്യ പരമായ കഴിവുകളെ വളർത്തുവാൻ ഇംഗ്ലീഷ് ,മലയാളം , വിഷയങ്ങളിൽ ,കുറിപ്പുകൾ തയ്യാറാക്കുക ,പദ്യ പാരായണം,പ്രഭാഷണം,,തുടങ്ങിയ മത്സരങ്ങൾ നടത്താറുണ്ട് .പുസ്‌തക പാരായണം ,ആസ്വാദന കുറിപ്പ് ,പ്രശ്നോത്തരി ,നാടക പ്രദർശനം ,തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട് . | |||
കൂടാതെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ,ദിനാചരണങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടു നടത്താറുണ്ട് .കുട്ടികളുടെ കായികശേഷി വർധിപ്പിക്കാൻ,വിവിധ മത്സര ഇനങ്ങളോട് കൂടിയ സ്പോർട്സ് ഡേ സംഘടിപ്പിക്കാറുണ്ട് .വിവിധ തരത്തിൽ ഉള്ള മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ടു .കല ,വർക്ക് എക്സ്‌പീരിയൻസ് , സംബന്ധിച്ചുള്ള പ്രവർത്തനങ്ങളും സ്കൂളിൽ നടത്താറുണ്ട് . | |||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
| വരി 119: | വരി 122: | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||