"ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 102: | വരി 102: | ||
ഓരോ കുട്ടിക്കും അതീവ ഹൃദ്യമായ അനുഭവം ആയിരുന്നു ഇത് | ഓരോ കുട്ടിക്കും അതീവ ഹൃദ്യമായ അനുഭവം ആയിരുന്നു ഇത് | ||
.2021-22 അധ്യയ വർഷത്തിലെ ശാസ്ത്രരംഗം ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത 5 ഇനങ്ങളിലും സ്കൂളിലെ കുട്ടികൾ സമ്മാനം കരസ്ഥമാക്കുകയും | .2021-22 അധ്യയ വർഷത്തിലെ ശാസ്ത്രരംഗം ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത 5 ഇനങ്ങളിലും സ്കൂളിലെ കുട്ടികൾ സമ്മാനം കരസ്ഥമാക്കുകയും സ്കൂളുകളുടെ പോയിന്റ് നിലവാരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു... | ||
ഗവണ്മെന്റ് | ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിലെ ഒന്നാം സ്ഥാനം സ്കൂൾ ശാസ്ത്രരംഗം ക്ലബിന് അഭിമാനർഹമായ നേട്ടമാണ്.... ജില്ലാ തല മത്സരത്തിലും സ്കൂളിൽ നിന്നും സാന്നിധ്യം ഉണ്ടായി... | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
11:48, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം | |
|---|---|
| വിലാസം | |
മുട്ടമ്പലം മുട്ടമ്പലം പി.ഒ. , 686004 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | gups muttambalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33443 (സമേതം) |
| യുഡൈസ് കോഡ് | 32100600204 |
| വിക്കിഡാറ്റ | Q87660776 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 87 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സണ്ണി എം എ |
| പി.ടി.എ. പ്രസിഡണ്ട് | സബിത ഗിരീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിനുമോൾ |
| അവസാനം തിരുത്തിയത് | |
| 09-02-2022 | 33443-hm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലങ്കര ക്വാർട്ടേഴ്സിന്റെ മധ്യത്തിലായി 1914 ൽ സ്ഥാപിതമായ - ശതാബ്ദി പിന്നിട്ട അക്ഷര അമൃതമാണ് മുട്ടമ്പലം ഗവ.യു.പി.സ്കൂൾ . സാമൂഹിക - സാംസ്ക്കാരിക-രാഷ്ട്രീയ മേഖലയിൽ മഹത് വ്യക്തിത്വങ്ങളിൽ പലരും ഈ അക്ഷരപുണ്യത്തിന്റെ ആദ്യാമൃതം നുകർന്നവരാണെന്ന ഗതകാല സ്മൃതികളിൽ സന്തോഷിക്കട്ടെ.
ഭൗതികസൗകര്യങ്ങൾ
പ്രീ- പ്രൈമറി വിഭാഗം.
2012 - ൽ ആരംഭിച്ച പ്രി- പ്രൈമറി ക്ലാസ്സിൽ ഇപ്പോൾ 40 കുട്ടികൾ പഠിക്കുന്നു. [3+, 4+] .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവ് ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും, ശാരീരിക ചാല കവികാസത്തിനും, പഠനത്തിനും വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ക്ലാസ്സ് റൂമിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. കളിത്തോണി പാഠ പുസ്തകത്തിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.കൂടാതെ വിക്ടേഴ്സ് ചാനലിലെ കിളികൊഞ്ചൽ ക്ലാസ്സിലെ എല്ലാ ക്ലാസ്സുകളെകുറിച്ചുള്ള ലഘു വിവരണവും കുട്ടികൾക്ക് കൊടുക്കുകയും എല്ലാ ക്ലാസ്സുകളും കുട്ടികൾക്ക് ഗ്രൂപ്പിൽ അയച്ചുകൊടുക്കുകയും ചെയ്യുന്നു. ഇംഗ്ലീഷിന് പ്രാധാന്യം നൽകിയാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത് .കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളുടെ സജീവ ഇടപെടൽ ഉള്ളതിനാൽ ഓൺലൈൻ ക്ലാസ്സുകൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നു. കുട്ടികൾക്ക് ചിത്രരചന, കളറിങ്ങ് ,പാട്ട്, ദിനാചരണങ്ങളോടനുബന്ധിച്ച് പ്രസംഗം, കവിത, സംഗീതം, പ്രഛന്നവേഷം, തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്യുന്നു. കൃത്യ സമയങ്ങളിൽ P. T. A മീറ്റിംഗുകൾ നടത്തുന്നു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ഇന്ത്യയുടെ 75 -മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ, കുറിപ്പ് തയ്യാറാക്കൽ മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി.
- 2019-20 അധ്യയന വർഷത്തിൽ നടത്തപ്പെട്ട കോട്ടയം ഈസ്റ്റ് ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും ഗവണ്മെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി....
ശാസ്ത്രക്ലബ്ബ്
2019-20 അധ്യയന വർഷത്തിലെ മികച്ച ശാസ്ത്രക്ലബ്ബിനുള്ള ക്യാഷ് അവാർഡ് സ്കൂളിന് ലഭിച്ചു
കഴിഞ്ഞ വർഷം നടത്തപ്പെട്ട ഓൺലൈൻ ശാസ്ത്രരംഗം പരിപാടിയിൽ പ്രോജെക്ടിന് സമ്മാനം ലഭിക്കുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു..
2021-22 അധ്യ യനവർഷത്തിലെ ശാസ്ത്രരംഗം സ്കൂൾ തല ഉത്ഘാടനം കോട്ടയം ജില്ലാ ശാസ്ത്രസാഹിത്യപരിഷത്ത് സെക്രട്ടറി ശ്രീ രാജീവ് സർ നിർവഹിച്ചു...തുടർന്ന് നടന്ന
കുട്ടികളുടെ ശാസ്ത്ര പരിപാടികൾ മികച്ച നിലവാരം പുലർത്തി...
രാജീവ് സർ നയിച്ച 'ശാസ്ത്ര ക്ലാസ്സ് '
ഓരോ കുട്ടിക്കും അതീവ ഹൃദ്യമായ അനുഭവം ആയിരുന്നു ഇത്
.2021-22 അധ്യയ വർഷത്തിലെ ശാസ്ത്രരംഗം ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത 5 ഇനങ്ങളിലും സ്കൂളിലെ കുട്ടികൾ സമ്മാനം കരസ്ഥമാക്കുകയും സ്കൂളുകളുടെ പോയിന്റ് നിലവാരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു...
ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിലെ ഒന്നാം സ്ഥാനം സ്കൂൾ ശാസ്ത്രരംഗം ക്ലബിന് അഭിമാനർഹമായ നേട്ടമാണ്.... ജില്ലാ തല മത്സരത്തിലും സ്കൂളിൽ നിന്നും സാന്നിധ്യം ഉണ്ടായി...
വഴികാട്ടി
കോട്ടയം ടൗണിൽനിന്നും അഞ്ചു കിലോമീറ്റർ ദൂരം{{#multimaps:9.585448, 76.541047 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33443
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ